Chapter Title : ഒരു നീണ്ട കുമ്പസാരം 2 [KaNNan]
വലിയച്ഛൻ പള്ളിയിൽ നിന്നും മാറി അതോടെ പള്ളിയുടെ ചുമതല മുഴുവൻ സോളമൻെറ തലയിൽ ആയി .
നിയത്രണത്തിൽ ആയി പത്രോസ് കപ്പ്യാർ നിർദേശം പള്ളിയുടെ ചുമതലയിൽ ഒരു കുഴപ്പമില്ലാതെ നടന്ന് പോയി .അങ്ങനെ ഒരു ദിവസം 25 വയസ് മാത്രം പ്രായം ഒരു യുവാവ് പള്ളിയിൽ എത്തി നല്ല ഉറച്ച ശരീരം കണ്ടാൽ തന്നെ അറിയാം ആൾ അദ്വാനി ആണ് എന്ന് വന്ന പാടെ അയാൾ അച്ഛന് സ്തുതി നൽകി
ബെന്നിച്ചൻ :ഈശോ മിശിഹാക് സ്തുതി ആയിരിക്കട്ടെ .
സോളമൻ : എപ്പോഴു ഇപ്പോഴും സ്തുതി ആയിരിക്കട്ടെ .ആരാ
ബെന്നിച്ചൻ : ഞാൻ ബെന്നിച്ചൻ കപ്പ്യാരുടെ മകൻ ആണ് അച്ഛൻ ഇവിടെ എന്തോ പണി ഉടന്ന് അപ്പച്ചൻ പറഞ്ഞു .
സോളമൻ ; പത്രോസ്സ് ചേട്ടനു ഇത്രയും വലിയ മകൻ ഉടന്ന് റോസമ്മ ചേച്ചിയെകണ്ടാൽ പറയില്ല
(സോളമന്റെ പറച്ചിൽ ബെന്നിച്ചന് അത്ര പിടിച്ചില്ല എന്ന് അവന്റെ ഭാവം കണ്ടിട്ടു സോളമന് മനസിലായി പിന്നെ അയാൾ ആവിഷയം സംസാരിച്ചില്ല )എവിടെ പുറത്തു പറമ്പ് ഒന്നു വെട്ടിത്തെളിക്കണം ബെന്നിച്ചൻ ഇരിക്ക് ഒരു ചായ കുടിക്കൂ (സോളമൻ ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്കു പകർന്നു അവനു നേരെ നീട്ടി )
ബെന്നിച്ചൻ : ആയോ വേണ്ടച്ചോ അവൻ പറഞ്ഞു
സോളമൻ : താൻ ഇരുന്നു ചായ കുടിക്കാഡോ ഞാൻ പത്രോസ് ചേട്ടനോട് ഇക്കാര്യം പറഞ്ഞന്നേ ഔള്ളു എന്തായാലും വന്നസ്ഥിധിക് നമുക്കപണിചെയാം ഞാനും കുടി കൂടാം താൻ ചായ കുടിക്കൂ .
ബെന്നിച്ചൻ : വേണ്ടച്ചോ ഞാൻ നിന്നോളം ,,,(അവൻ പറഞ്ഞു )
💬 Comments
View all comments