Chapter Title : ഒരു നീണ്ട കുമ്പസാരം 2 [KaNNan]
സോളമൻ : ഇരികാഡോ ( അച്ഛൻ അയാളെ പിടിച്ചിരുത്തി , അവൻ ചായ വാങ്ങിക്കുടിച്ചു )
സോളമൻ : താൻ എവിടെ ഇരിക്ക് ഞാൻ ഇതൊന്നു മാറി വരാം
( സോളമൻ അകത്തേക്കു പോയി തൻ്റെ ലോഹ മാറിവന്നു ഒരു ബനിയനും കൈലിയും ഉടുത്ത വന്നു അവർ രണ്ടും കുടി മേടക്ക് പോറത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് വന്നു .)
സോളമൻ : ബെനിച്ചോ നമുക്കു ഇവിടെ ഒരു ഷർട്ടിൽ കോർട്ട് ഉണ്ടാകണം പിന്നെ ഒരു പൂത്തോട്ടവും .
ബെന്നിച്ചൻ : ചെയാം അച്ചോ
(അവർ കാടു വെട്ടാൻ തുടങ്ങി ബെന്നിച്ചനു ആയി വളരെ പെട്ടന്നു തന്നെ സോളമൻ അടുത്ത് അവനു അപ്പച്ചനും ആയി അത്ര നല്ല രസത്തിൽ അല്ല എന്ന് സോളമൻ മനസ്സിലായി റോസമ്മ കപ്പ്യാരുടെ രണ്ടാം ഭാര്യ ആണ് എന്നും സോളമൻ മനസിലാക്കി )
സോളമൻ : ബെന്നിച്ചൻ പള്ളിയിൽ ഒന്നു വരാറില്ലാലോ എന്താ ? സോളമൻ ചോദിച്ചു
ബെന്നിച്ചൻ : ഇല്ലാ അച്ചോ സമയം ഇല്ലാത്ത കാരണം ആണ് അച്ചോ പിന്നെ ഞാനും അച്ഛനും ഒന്നിച്ചു പോവില്ലച്ചോ അതാ അച്ചോ (അപ്പോളേ അവിടേക്കു റോസമ്മ മോറുമായി വന്നു
റോസമ്മ : അച്ചോ മോര് ( അവൾ അത് അച്ഛന് നേരെ നീട്ടി അവൻ അത് വാങ്ങി അപ്പോൾ അറിയാത്ത ഭാവത്തിൽ അവളുടെ കൈയ് ഉരസി അവൾ പെട്ടന്നു കൈ വലിച്ചു അവൻ അത് പത്രത്തിലേക് പകർന്നു ബെന്നിച്ചനു നേരെ നീട്ടി )
സോളമൻ : ബെനിച്ചോ ഇതാ മോര് കുടിക്കൂ അയാൾ പറഞ്ഞു
(
💬 Comments
View all comments