0%

Chapter Title : ഒരു നീണ്ട കുമ്പസാരം 2 [KaNNan]

Author : kannan Read All Parts 507

അവൻ തോർത്ത് കൊണ്ട് മുഖത്തെ വീർപ്പ് തുടച്ചു .മോര് വാങ്ങി കുടിച്ചു .റോസമ്മ തൻ്റെ രോമാവൃത്തം മായാ മാറിടം കൊതിയോടെ നോക്കുന്നത് സോളമൻ കണ്ടു .അവൾ ബെനിച്ചനിൽ നിന്നും അവൾ എന്തോ കൂടുതൽ അഗാര്ഹിക്കുന്നത് എന്ന് സോളമന് മനസ്സിലായി .)

റോസമ്മ  : എന്താ അച്ചോ എവിടെ ഉടക്കുന്നെ (അവൾ തിരക്കി )

സോളമൻ : ഇതോ  ഇത് ഒരു ഷട്ടിൽ കോർട്ട  നമുക്കു കളിക്കാൻ (സോളമൻ അർധം വച്ച് പറഞ്ഞു )

റോസമ്മ : എനിക്ക് ഒന്ന് ഇ കളിയൊന്നു  അറിയില്ല അച്ചോ (അവൾ പറഞ്ഞു )

സോളമൻ : അതു  ഞങ്ങൾ പഠിപ്പികം  അല്ലെ ബെന്നിച്ചൻ ( അവൻ പറഞ്ഞു  അവൻ അതുശ്രദിക്കാതെ തൻ്റെ  ജോലി തുടർന്നു പിന്നെ അതികം സോളമൻ ഒന്നും പറഞ്ഞില്ല കുറച്ചുനേരം ബെന്നിച്ചനെ നോക്കിയതിനു ശേഷം റോസമ്മ അകത്തേക്കു പോയി പണി പെട്ടന്നു  തീർന്നു  ശേഷം അവർ മുറിയിലേക്കു പോയി )

പോവും മുൻപ് അവർ കുശനിയിൽ  ചെന്നു  അച്ചൻ ഒരു റോസമ്മയോടെ  ഭക്ഷണ൦  എടുത്തു വെക്കാൻ പറഞ്ഞു ബെന്നിച്ചൻ അച്ഛന് ഒരുമിച്ച് ഇരുന്നു ആഹാരം കഴിച്ചു .ശേഷം മുറിയിൽ എത്തിയ സോളമൻ ഷെൽഫ് തുറന്നു തനിക്കു തൊമ്മിച്ചൻ മുതലാളി തനിക്കു സമ്മാനിച്ച ഫോറിൻ വിസ്‌ക്കി പുറത്തു എടുത്തു .എന്നിട്ടു ബെന്നിച്ചനോടായി ചോദിച്ചു

സോളമൻ :  ബെന്നിച്ചൻ എങ്ങനാ വീശുമോ .....(സോളമൻ  തിരക്കി  )

ബെന്നിച്ചൻ : അത് അച്ചോ ..... വല്ലപ്പോഴും ( അവൻ നിന്നും തല ചൊറിഞ്ഞു )

സോളമൻ  : അപ്പോ  കഴിക്കു അല്ലെ എന്നവാ 

💬 Comments

View all comments