0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 781

പൂട്ടിട്ട് പൂട്ടി.

"എന്നടാ പാക്കറെൻ..? ഉനക്ക് തെരിയലെയാ...? നാൻ താ.. സെൽവം...

അയാൾ അജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"ഡാ.... " അജു പാതിയടഞ്ഞ ശബ്ദത്തിൽ അലറി.

"അടടാ കോവപ്പെടാതെ കണ്ണാ.... ഉനക്ക് ഒരു കഥ സൊല്ലി തരതുക്കുതാ ഇങ്കെ കൂട്ടിട്ടു വന്നെ. കൊഞ്ചം പഴസു താ സ്റ്റോറി. ഒരു രണ്ട് വർഷം മുന്നാടി എൻ ബിസിനസ്സ് നല്ലാ പോയിട്ടിരുന്നെ, ആനാ ഒരു തിരിട്ടു നായ്. അവൻ പേര് കൃഷ്ണൻനായർ ഉൻ അപ്പാ.

അജു തലപൊക്കി സെലവത്തെ ഒന്നുനോക്കി.

"പണം ഒാഫർ പന്നിട്ടെ. ആനാ ഉൻ അപ്പ അതുക്കും ഒത്തുക്കലെ. എന്നെ ജയിലി പോട്ടുതാ അടങ്ങുവേന്ന് സൊന്നെ. അതാ മുടിവ് കെട്ടീട്ടേ.....

"ഡാ.... നീ....നീ ...എന്റെ അച്ഛനെ കൊന്നതാ അല്ലേ.." അജു അയാൾക്കുനേരെ കാലുകൾ പൊക്കി ചവിട്ടാൻ ശ്രമിച്ചെങ്കിലും അവനതുകഴിയാതെ പോയി.

"കൊഞ്ചം അമയ്തിയായിരിക്ക്."

സെൽവം അവന്റെ അടുത്തേക്കുവന്നു തോളിൽ തട്ടിപറഞ്ഞു.

"ഇപ്പോ നീയും അപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്രൻ. നിറയെ തടവ് ഉനക്ക് ഞാൻ വാണിങ് തന്നെ. നീയും അപ്പാവെ മാതിരി താ തമ്പി. ഉൻ വൈഫ് റൊമ്പ അഴാകായിരുക്കില്ലെ...? അന്ത പുള്ള കൂടെ നാല് കൊളന്ത പെറ്റ് സന്തോഷമാ വാഴവേണ്ടിതാനേ,"

"നീർത്തട പന്ന.... മോനെ... നീയന്ത കരുതിയെ, ഞാൻ വെറും ഉണ്ണാക്കനാണന്നാ, ഇവിടന്ന് ഒരുത്തനും രക്ഷപ്പെടാൻ പോകുന്നില്ല. എന്റെ അച്ഛന്റെ കൊലപാതകത്തിന് നീ ശിക്ഷ അനുഭവിക്കണം, അത് നിയമത്തിന്റെ കോടതിയിൽനിന്നും നീയേറ്റ് വാങ്ങുന്നത് എനിക്ക് കാണണം, അത് കഴിഞ്ഞേ ഞാനങ്ങു പോകൂ... കേട്ടോടാ ബാസ്‌റ്റഡ്..."

"കോവപ്പെടാതെതമ്പി., എതുക്കടാ ഏൻ വഴിലെ

💬 Comments

View all comments