0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 206

ഉപദേശിച്ചശേഷമാണ് അവിടെന്ന് പോയത്, അന്നത്തെ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്ലസ് ടു പിള്ളേരുടെ ഇമ്പ്രൂവ്മെന്റ് എക്സാമിന്റെ എന്തോ കാര്യത്തിനുവേണ്ടി അന്ന് ഉച്ചയ്ക്ക് വിട്ടത്, പിന്നെയുള്ള രണ്ടാഴ്ച അധികം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി, അതിനിടയ്ക്ക് ക്ലാസ്സിലുള്ള ചില പെൺകുട്ടികളടക്കമുള്ള എല്ലാവരുമായി കമ്പനി ആയി, എന്നെക്കാൾ വേകത്തിൽ ഇർഫാനോടും ഹിഷാമിനോടുമാണ് പെൺപിള്ളേർ കമ്പനി ആയത് , എന്റെ എന്റെ ഈ നിഷ്കു മുഖവും വിനയത്വമുള്ള സ്വഭാവവും കാരണം പതിയെ പതിയെയാണ് എല്ലാവരോടുമായി അടുത്തത്. അതിനിടയ്ക്ക് ഹിഷാമിന് ഒരു പെണ്ണിന്റെ പ്രൊപോസലും വന്നു, നല്ല മൊഞ്ചുള്ള ഒരു പെണ്ണായതുകൊണ്ടും അവനിഷ്ടമായതുകൊണ്ടും രണ്ടുദിവസം കഴിഞ്ഞതും അവൻ യെസ്സ് പറഞ്ഞു നല്ല ലുക്കും ഗ്ലാമറും അവനും പിന്നെ ഇർഫാനും ഉണ്ട്‌ കൂട്ടത്തിൽ ഞാൻ മാത്രമേ ഇത് രണ്ടും ഇല്ലാത്തതായി ഉള്ളൂ ഹാ, ഒരു പ്ലസ് വൺ കാരന്റെ രോദനം ? അല്ലാതെന്ത് പറയാൻ.അങ്ങനെ ക്ലാസ്സ്‌ ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞപ്പോളാണ് അവളെ കാണുന്നത്,

ഉച്ചയ്ക്കുള്ള ഇന്റർവെൽ കഴിഞ്ഞ് രണ്ടുമിനിറ്റ് വൈകിയാണ് ഞാൻ ക്ലാസ്സിലേക്ക് പോയത് , പടികൾ കയറി മുകളിലേക്ക് പോകുമ്പോളാണ് എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടിയത്.

ക്ലാസ്സിലേക്ക് പോകാനുള്ള തിരക്കാൽ ചുറ്റുമുള്ളതൊന്നും നോക്കാതെയാണ് ഞാൻ ഓടിയത്, കൂട്ടിയിടിച്ചു വീണു നെറ്റിയും തിരുമ്മിക്കൊണ്ടിരുന്നപ്പോഴാ ഞാനങ്ങോട്ടു നോക്കുന്നത് തന്നെ, ഒരു പെണ്ണ് നെറ്റിയിൽ കൈയുംവച്ചോണ്ട് താഴേ ഇരിക്കുന്നു, നല്ല കറുകറുത്ത നീളൻ മുടി പോണിസ്റ്റൈലിൽ കെട്ടിവച്ചേക്കുന്നു, കരിയെഴുതിയ കണ്ണുകൾ ചിമ്മിയടഞ്ഞുകൊണ്ടിരുന്നു നല്ല വെളുത്തതല്ലാത്ത ഒരു നിറമുള്ള പെണ്ണ്, നെറ്റിയും തിരുമ്മി ഞാൻ എഴുന്നേറ്റ് അവളുടെ നേർക്ക് കൈ നീട്ടി അവളെന്റെ കൈയും പിടിച്ചെഴുന്നേറ്റു.

"എങ്ങോട്ട് നോക്കിയാടി നടക്കുന്നെ, ആള് വരുന്നത് കണ്ടുകൂടെ നിനക്ക് ".

അത്രേം നേരം അവളേം നോക്കി നിന്ന ഞാൻ നെറ്റിയും തിരുമ്മിക്കൊണ്ട് പറഞ്ഞു.

" ആഹാ ഓടിവന്നെന്നേം ഇടിച്ചിട്ടിട്ട് ഇപ്പൊ പഴി എന്റെ നേർക്കായോ, ഡോ താനല്ലേ ഓടിക്കേറി എന്നെ വന്നടിച്ചിട്ടേ".

അവളും എന്റെ നേർക്ക് നോക്കികൊണ്ട് ചീറി. അപ്പൊ എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ എന്റെ ദേഷ്യം എന്റെ തനി സ്വഭാവം പുറതുവന്നു

" ഡി പുന്നാരമോളെ നീ ഇനിം കിടന്ന് കോണച്ചാൽ നിന്റെ

💬 Comments

View all comments