Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
തവണ നോക്കീം കണ്ടുംവേണം വല്ല പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ ഇപ്പൊത്തന്നെ സീനിയർ പിള്ളേരെ ജൂനിയർ പിള്ളേര് തല്ലിയ കാര്യമൊക്കെ ഏറെക്കുറെ പേര് പറഞ്ഞിട്ടുണ്ട്.ഞാനും. ഒരു പെണ്ണ് പറഞ്ഞതും. കേട്ടാണ് വന്നത് തന്നെ.അപ്പോശേരി ക്ലാസ്സിലോട്ട് വിട്ടോ."
ഞാൻ :"ശെരി അണ്ണാ" തൊഴുകൈയ്യോടെ ആക്കിക്കൊണ്ട് പറഞ്ഞു.
അഷ്‌കർ :"ടാ ടാ, വെളച്ചിലെടുക്കരുത് കേട്ടോ. " അതും പറഞ്ഞോണ്ട് പുറത്തിട്ടൊരു തട്ടും തട്ടി അവൻ പോയി ഞങ്ങൾ നേരെ ക്ലാസ്സിലോട്ടും.
പുതിയ സ്കൂൾ, പുതിയ ക്ലാസ്സ്, പുതിയ പിള്ളേർ പെണ്ണുങ്ങൾ ഉൾപ്പെടെ അറിയാവുന്ന ഒന്നുരണ്ടു പിള്ളേരൊക്കെ ഉണ്ട് പക്ഷെ ഒരുത്തനുമായും അധികം കമ്പനി ഒന്നുമില്ലാത്തോണ്ട് പേരും മൈരുമൊന്നും അറിയില്ല . അടുത്ത രണ്ട് വർഷം പറ്റാവുന്നത്ര അടിച്ചു പൊളിക്കണം , പ്ലസ് ടു ലൈഫ് എൻജോയ് ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹത്തോടെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ച് ക്ലാസ്സിലോട്ട് ഞാനും എന്റെ ഫ്രണ്ട്സും കാലെടുത്തുവച്ചു, പുറത്ത് നടന്ന സംഭവങ്ങൾ അറിഞ്ഞതിനാലോ കണ്ടതിനാലാണോ എന്തോ ഞങ്ങൾ ക്ലാസ്സിലോട്ട് കയറിയതും പിള്ളേരെല്ലാം സൈലന്റ് ആയി. ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി, പെണ്ണുങ്ങൾക്കിടയിലെ ചെറിയ അടക്കം പറച്ചിലുകളും ഞങ്ങളെയൊക്കെ മാറി മാറി ചൂഴ്ന്നു നോക്കുന്നുമുണ്ട്,ഒരന്യഗ്രഹ ജീവിയെ കണ്ട പോലെയൊക്കെ അതിൽ ചിലതൊക്കെ എന്നെ തന്നെ നോക്കി ചിരിക്കുന്നകണ്ടപ്പോലേ നെഞ്ചങ് പട പാടാന്ന് ഇടിക്കാൻ തുടങ്ങി . എനിക്കാണേൽ ഈ പെണ്ണുങ്ങൾ നോക്കുന്ന കണ്ടാലേ ഒരുമാതിരി തോന്നും അതിനെയെന്ത് പറിയാണ് പറയുന്നെന്നൊന്നും എനിക്കറിഞ്ഞൂടാ.
ഞാൻ :"ഇതെന്തുവാടേയ് എല്ലാണോം സൈലന്റ് ആയത് പെട്ടന്ന്??. "
ഇർഫാൻ :"താഴെ നടന്ന കാര്യങ്ങൾ വല്ലോം ഇവരൊക്കെ അറിഞ്ഞുകാണും.
എന്തോ ആകട്ടെയെന്നും പറഞ്ഞു ഞങ്ങൾ
💬 Comments
View all comments