0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 208

"അഹ് എന്റെ പേര് റസാഖ് ഇവിടെ അടുത്തു തന്നെയാ താമസം, തന്റെ പേരെന്താ?".

"എന്റെ പേര് അശ്വിനി, എന്റെ വീടും ഇവിടെന്നധികം ദൂരമൊന്നുമില്ല, ഇവിടത്തുകാരി തന്നെയാ. നൈസ് ടു മീറ്റ് യു റസാഖ്", അവളെന്റെ നേർക്ക് കൈനീട്ടി ഹസ്തദാനം ചെയ്തു.

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു, ഒരുമിച്ചു സ്കൂളിന്റെ പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു.

"അല്ല, ഉച്ചയ്ക്കുള്ള ക്ലാസിനു കേറാതെ താണെങ്ങോട്ടാ പോയത്?".

"ഞാൻ, സ്കൂൾ നഴ്സിന്റെ അടുത്തേക്ക് പോയതാ".

"എന്തിനാ?"

"എനിക്ക് പീരിയഡ്‌സ് ആയതുകൊണ്ട".

"പീരിയഡ്‌സ് ഓ അതെന്താ?". സത്യം പറഞ്ഞാൽ അതെന്താണെന്നൊന്നും എനിക്കറിയില്ലായിരുന്ന.

"പീരിയഡ്‌സ് എന്താണെന്ന് നിനക്കറിയില്ലേ?"

"ഇല്ല, അതെന്തുവാ?".

"അതിപ്പോ നിന്റടുതെങ്ങനെ പറയേണ്ടതെന്ന് എനിക്കറിയില്ല, നീ മാസമുറ എന്ന് കേട്ടിട്ടുണ്ടോ, അതായത് ഒരു സ്ത്രീയുടെ പ്രൈവറ്റ് പാർട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുമ്പോൾ ആർത്തവ ചക്രത്തിന്റെ ഭാഗമാണ് ആർത്തവം. മിക്ക സ്ത്രീകൾക്കും ഇത് ഓരോ 28 ദിവസത്തിലോ മറ്റോ സംഭവിക്കുന്നു, എന്നാൽ ആർത്തവചക്രത്തിന്റെ 21-ാം ദിവസം മുതൽ 40-ാം ദിവസം വരെ, ആർത്തവചക്രം ഇതിലും കൂടുതലോ കുറവോ ഉണ്ടാകുന്നത് സാധാരണമാണ്,

ഇതിനെ മെൻസ്‌ട്രുവൾ ബ്ലഡ്‌ എന്നും, പീരിയഡ്‌സ് എന്നും പറയും, ഇപ്പൊത്തന്നെ നോക്കുകയാണെൽ നിന്റെ ഉമ്മയ്ക്ക് നീ ഈ സാനിറ്ററി പാട് ഒക്കെ വാങ്ങിച്ചുകൊടുക്കാറില്ലേ "

" ഉണ്ട്‌ ".

"അതുകൊണ്ടുള്ള ഉപയോഗം എന്തിനാണെന്നുവച്ചാൽ ഈ ആർത്തവ രക്തം അബ്സോർബ് ചെയ്തെടുക്കുകയും ഹൈജനിക് ആയി വക്കുകയും ചെയ്യുന്നതാണ്. ഇപ്പൊ മനസ്സിലായോ ".

"മ്മ് മ്മ് മനസ്സിലായി ". പീരിയഡ്‌സ് എന്തായെന്ന് ചോദിച്ചതിന് ഒരു ക്ലാസ്സുതന്നെ ഇവളെടുത്തു.

"അപ്പൊ ഇതിനു നല്ല പെയിൻ ഉണ്ടാകും ല്ലേ".

അതിനവൾ ചെറുതായിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.

"ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങൾ വയറുവേദന എടുക്കുന്നു എന്ന് പറയുമ്പോൾ ഈ സാറുമ്മാരൊക്കെ അവരെ വീട്ടിൽ പോയ്കൊള്ളാനൊക്കെ പറയുന്നത് എന്തിനാണെന്ന്, ഇപ്പഴാ മനസ്സിലായെ, ഇതിത്ര മാത്രം പെയിൻ ഉള്ള സംഭവമാണെന്ന്." സ്കൂൾ ഗേറ്റ് എത്താറായപ്പോൾ ഞാനവളോട് പറഞ്ഞു.

" മ് അതെയതെ , ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരാൺകുട്ടിയായിട്ടുവല്ലതും ജനിച്ചാമതിയായിരുന്നുവെന്ന്, ഈ പെയിൻ ഒന്നും സഹിക്കണ്ടല്ലോ, ഇപ്പൊത്തന്നെ ഞാൻ നേരത്തെ തന്നോട് ദേഷ്യപ്പെട്ടത്

💬 Comments

View all comments