0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 209

തന്നെ ആ പെയിന്നിന്റെ ഒരു റീഫിലെക്സിലാ. നിങ്ങളാൺപിള്ളേര് പൊളിയല്ലേ നിങ്ങളെപ്പോഴും അടിച്ചപൊളിച്ചു നടക്കുവല്ലേ. "

" ഹ ഹ പൊളിയൊക്കെ തന്നെ പക്ഷെ അതൊക്കെ ഒരു ഇരുപത് ഇരുപത്തൊന്നു വയസ്സുവരെ മാത്രമാ മോളെ, അതുകഴിഞ്ഞാൽ പിന്നെ വീട്ടിന്റെ കാര്യോം ജോലിക്കാര്യോം നോക്കികൊണ്ട് ഒരാൻപത് വയസ്സുവരെ അല്ലേൽ അതുകഴിഞ്ഞു ഒരു അൺസ്റ്റോപ്പബിൾ കഷ്ടപ്പാടുണ്ട്, ഹോ,

അതൊക്കെ പോട്ടെ തന്റെ വീട്ടിലാരൊക്കെയുണ്ട്? ".

"വീട്ടിൽ അച്ഛൻ അമ്മ ഞാൻ, അച്ഛൻ ബിൽഡിംഗ്‌ കോൺട്രാക്ടർ ആണ്, അമ്മ ഹൗസ് വൈഫ്‌."

"ആഹാ ഒറ്റ മോളാനല്ലേ, എനിക്കാണേൽ രണ്ടനിയന്മാരുണ്ട്, അവമ്മാർ കാരണം വീട്ടി സ്വസ്ഥതയില്ല ".

"അതെന്താ അങ്ങനെ ".

"ഓഹ് രണ്ടും അച്ചിലിട്ട പോലെ ഒന്നാ എന്നെക്കാളും നല്ല പോലെ പഠിക്കേം ചെയ്യും, വാപ്പയാണേൽ അവമ്മാര് ചോദിക്കുന്ന എന്തും വാങ്ങിക്കൊടുക്കും, അതുപോലെതന്നെ എനിക്ക് കട്ട പാര യുമാണ്, പണ്ട് വീടുമുറ്റത്തുനിന്ന് കിട്ടിയ ഒരു സിഗറേറ്റ് ഞാൻ എടുത്തുനോക്കിയതിനു വാപ്പാട്ടെ പറഞ്ഞു എന്നെ ബെൽറ്റുകൊണ്ടടിച്ചു അതും കണ്ട് രസിച്ചവൻമാരാ, അതിനുശേഷം വാപ്പ വാപ്പയെന്നോടെപ്പോഴും ഉടക്കാ, വാപ്പ ഗൾഫിന്നു വരുമ്പോ ഞാൻ എന്റെ ബാഗും സാധനാവുമെടുത്തു എന്റെ മാമിടെ വീട്ടിലേക്ക് പോകും, മാമിക്കും മക്കളുണ്ട് ഒരുത്തൻ എന്റെ അനിയമ്മാരുടെ പ്രായമാ, ഒരുത്തൻ ഏട്ടാം ക്ലാസ്സിലും, ശെരിക്കും പറഞ്ഞ അവമ്മാരാ എന്റെ അനിയൻമാർ എന്റെ കൂടെ കട്ടയ്ക്കുനിക്കുന്നത് അവമ്മാര , അതുമാത്രമല്ല ഞങ്ങൾ ഒരേ വേവ്ലെങ്താ, തന്നെ പോലെ ഒറ്റമകനായിട്ടുവല്ലോം ജനിച്ചാൽ മതിയായിരുന്നു."

"അതിലെന്താടോ ഇത്ര സന്തോഷിക്കാൻ , തനിക്കറിയില്ല ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോളുള്ള ഒരു വിഷമം, കൂടെ തല്ലും വഴക്കുംകൂടാനൊക്കെ ഒരനിയനോ അനിയത്തിയോ ഉള്ളത് നല്ലതാ."

"മ്മ് മ്മ് നല്ലതാ നല്ലതാ , അവർ നമ്മുക്കിട്ട് പാര വാക്കുന്നവരെയേ അതൊക്കെയുള്ളൂ, സംസാരിച്ചുനിന്നു നേരം പോയതറിഞ്ഞില്ല. ല്ലേ ".

അപ്പോഴാനവൾ അവള്ടെ വാച്ചു നോക്കിയത്.

"ഉയ്യോ ശെരിയാ , എന്നാ ഞാൻ പോകട്ടെ ബൈ നാളെ കാണാം ".

"ഓക്കേ സീ യൂ ".

അതും പറഞ്ഞവൾ ബസ്റ്റോപ്പിലേക്ക് പോയി ഞാൻ എന്റെ വീട്ടിലേക്കും.

അങ്ങനെ ഞാനെന്റെ വീട്ടിലേക്കെത്തി വീടെന്നുപറഞ്ഞാൽ ഒരാറു സെന്റ് സ്ഥലത്തിൽ വച്ച മനോഹരമായ വീട്,വീടിന്റെ

💬 Comments

View all comments