Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
സൈഡിലൊക്കെ പലതരം പൂവുമൊക്കെ വച്ച് ഉമ്മച്ചി മനോഹരമാക്കിയിട്ടുണ്ട്,ഒറ്റനിലയുള്ള വീടാണെങ്കിലും അധികം വൈകാതെ തന്നെ രണ്ടുനില ആക്കാനുള്ള കാര്യങ്ങളൊക്കെ നടക്കും ബാൽക്കണി ചേർന്നുവരുന്ന റൂം എനിക്കുവേണമെന്ന് ഞാൻ നേരത്തെ പറഞ്ഞുവച്ചിട്ടുമുണ്ട്, അതിനുവേണ്ടി എന്റെ രണ്ട് ഇരട്ടാതെണ്ടികളോടും അടികൂടേണ്ടിയുംവന്നു. ഇടികൊണ്ട് പരുവമാകണ്ടാല്ലോന്ന് കരുതിയാവണം അവമ്മാര് തോൽവി സമ്മതിച്ചു എനിക്കാ റൂമും കിട്ടുകയും ചെയ്തു.
"ഉമ്മാാാ , ഉമ്മോയ് " വീട്ടിൽ കയറിച്ചെന്നയുടനെ ഉമ്മാനെ നീട്ടിവിളിച്ചു ".
" പോയി കുളിച്ചു ഡ്രെസ്സും മാറി വാടാ കഴിക്കാനെടുത്തുവെക്കാം ". അടുക്കളേൽ നിന്നും മറുപടിയുമെത്തി.
പിന്നൊന്നും നോക്കില്ല നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷും ആയിട്ടുവന്ന് കഴിക്കാനിരുന്നു.ചോറും സാമ്പാറും കുരുമുളകിട്ട് മൊരിച്ചെടുത്ത മീൻഫ്രൈയും കൂട്ടി കഴിച്ചോണ്ടിരുന്നപ്പോ തന്നെ വന്നുകേറിയായി പരട്ടകള് . ഓഹ് ഞാൻ മറ്റൊരുകാര്യവും മറന്നു ഇവമ്മാരുടെ പേര് പറയാൻ ഒരുത്തന്റെ പേര് അജ്മൽ ഒരുത്തന്റെ പേര് അജ്സൽ രണ്ടുപേരും ഇപ്പൊ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്, പഠിക്കാനോ മിടുക്കന്മാർ, ഞാനും പഠിത്തത്തിൽ അത്ര മോശമൊന്നുമല്ലാത്ത മാർക്കൊക്കെ എടുക്കുന്നത്കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. വാപ്പാക്ക് ഇവമ്മാരെ രണ്ടുപേരെയുമാണ് കൂടുതൽ ഇഷ്ടം എനിക്കാണേൽ ഇവമ്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ താനും. പക്ഷെ ഉമ്മാക്ക് ഞങ്ങൾ മൂന്നുപേരിൽ എന്നെയാണ് കൂടുതൽ ഇഷ്ടവും, അതങ്ങനെയേ വരൂ, എല്ലാ വീട്ടിലെ അമ്മമാർക്ക് മൂത്ത മക്കളെ എത്ര കാര്യമാണോ അതുപോലെ തന്നെയാണ് എന്റെ ഉമ്മാക്ക് എന്നെയും വളരെ കാര്യമാണ്. ഞാൻ സാധാരണ ഉമ്മയുടെ അടുത്ത് ഒന്നും ഒളിക്കാറില്ല ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്. ഒന്ന് ഞാൻ സിഗരറ്റ് വലിക്കുന്ന കാര്യവും മറ്റൊന്ന്....
അജി നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു.
അങ്ങനെ കഴിച്ചുതീർന്ന് മാമിടെ വീട്ടിലൊക്കെ പോയി ഹാഷിഫിന്റെ കൂടെ ടൗണിലും മറ്റും കറങ്ങിനടന്ന് വീട്ടിലോട്ട് എത്തിയപ്പോ സമയം ഏട്ടരായായി, മാമിടെ മോന്റെ പേരാണ് കേട്ടോ ഹാഷിഫ്. പിന്നെ കഴിച്ചിട്ട് കിടക്കാനായി റൂമിലേക്ക് പോയി, റൂമെന്ന് പറഞ്ഞാൽ ഞാൻ തത്കാലികമായി താമസിക്കുന്ന മുറിയാണ് പക്ഷെ എല്ലാവിധ സൗകര്യങ്കളും ഉണ്ട്.ഞാൻ നേരെ കട്ടിലിലേക്ക് കിടന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റും ഓൺ ചെയ്ത് ഫോണുമെടുത്തു പാട്ടും വച്ചു. മറ്റുള്ളോരെ പോലെ റോക്ക് മ്യൂസികും റാപ്പ് സോങ്‌മൊക്കെ ഇഷ്ടമാണേലും ഞാൻ
💬 Comments
View all comments