0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 214

രക്തം വന്നുകൊണ്ടേയിരുന്നു. ക്ലാസ്സിലെ ബെഞ്ചിലെന്നെയും ഇരുത്തികൊണ്ട് ആരോ കവിളിലൊക്കെ തട്ടി ബോധം തിരിച്ചുകൊണ്ടുവരാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു, പതിയെ ബോധമെല്ലാം വന്നു കണ്ണിന്റെ മങ്ങലൊക്കെ പോയപ്പോഴാണ് അത് ഹിഷാമാണെന്ന് മനസ്സിലായത്, ചെവിക്കകത്തു മൂലലൊക്കെ മാറിവന്നപ്പോൾ അവൻ പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞു.

"ടാ ടാ, ടാ റസാക്കെ എന്താടാ പറ്റിയെ ".

അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ ഞാൻ ചുറ്റും നോക്കി, എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്, പെൺകുട്ടികളുടെ അടക്കംപറച്ചിലും കുശുകുശുപ്പും കേൾക്കാം, അതിനിടയിൽ ഞാനവളെയും കണ്ടു ചെറുഭയത്തോടെ എന്നെയും നോക്കികൊണ്ടിരുന്ന അശ്വിനിയെ ഇഫാനെ നോക്കിയപ്പോൾ തലയും താങ്ങിയവൻ എന്റെ എതിർബെഞ്ചിലിരിക്കുന്നതുഞാൻ കണ്ടു. തൊണ്ട വരണ്ടിരുന്നതിനാൽ ഞാൻ പറഞ്ഞു.

"വെള്ളം, കു.. ച്ചു വെള്ളം ".

എങ്ങനെയൊക്കെയോ വിക്കി വിക്കി ഞാനത് പറഞ്ഞൊപ്പിച്ചു.

പെട്ടന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും അശ്വിനി ഒരു കുപ്പിയുമായി വന്നു എന്റെ നേർക്ക് നീട്ടി വായിൽ നിറഞ്ഞുനിന്നിരുന്ന രക്തം മുഴുവനും ജനാലവഴി തുപ്പിക്കളഞ്ഞതിനുശേഷം ഞാനാ വെള്ളം കുടിച്ചിറക്കി. എന്നിട്ടാ കുപ്പി അവൾക് നേരെ നീട്ടി, ഞാൻ ഇർഫാനോട് കേട്ടു.

"എന്തിനാടാ നിന്നെയവന്മാർ തല്ലിയെ?".

"അറിയില്ലെടാ ഞാൻ താഴെന്ന് ക്ലാസ്സിലോട്ട് വന്നോണ്ടിരുന്നപ്പോ അവന്മാരുടെ കൂടെയുള്ള ഒരുത്തന്റെ ദേഹതൊന്നു മുട്ടി, അതിനാ ആ തായോളികള് എന്നെ താഴെക്കിട്ട് ചവിട്ടിയത്".അവൻ പറഞ്ഞുനിർത്തി.

"ടാ ഹിഷാമേ , നീ കണ്ടായിരുന്നോ ഞങ്ങളെ ആരൊക്കെയാ തല്ലിയെന്ന്".

"അതാ പ്ലസ് ടു സയൻസ് ബാച്ചിലെ വിധുവും ഗാങ്കുമാടാ, നീയൊക്കെ ഫസ്റ്റ് ഡേ കോളേജ് എൻട്രൻസിൽ വച്ചു തല്ലുണ്ടാക്കിയില്ലേ അവമ്മാരാ ". അബിനാണ് അത് പറഞ്ഞത്.അത് ഏറ്റുപിടിച്ചുകൊണ്ട് അത് കണ്ട ബാക്കിയുള്ളവമ്മാരും പറഞ്ഞു.

"ടാ, ഇനിയെന്താ ചെയ്കാ ". തലയും ചൊറിഞ്ഞുകൊണ്ടിരുന്ന എന്നോട് ഇർഫാൻ ചോദിച്ചു.

കുറെ നേരം അതിനെക്കുറിച്ചു ആലോചിച്ചിരുന്നപ്പോഴാണ് അഷ്‌കറും അവന്റെ കൂടെയുള്ളവമ്മാരും ക്ലാസ്സിലേക്കോടി വന്നത്, വന്നയുടനെ ബെഞ്ചിൽ കൈയും താങ്ങിയിരുന്ന എന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിട്ട് പറഞ്ഞു.

"അളിയാ റസാക്കെ നിനക്ക് വേദനയൊന്നുമില്ലല്ലോടാ ല്ലേ, വീങ്ങിയിരുന്ന ചുണ്ടിൽ ഒന്നു തൊട്ടുനോക്കിയിട്ടു അവൻ പറഞ്ഞു ".

"ഏത് കാട്ടവരാതികളാടാ ഇത് നിങ്ങളോട് ചെയ്തത്, ഇന്നവനൊക്കെ വീട്ടിൽ നേരെചൊവ്വേ പോവത്തില്ല ". ചാടിയെണിറ്റുകൊണ്ട് അലറി ".

" ഡാ ഇപ്പൊ

💬 Comments

View all comments