0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 563

കൊണ്ടുവന്നു. ഞാനും ഇർഫാനും ഞങ്ങൾക്ക് കംപ്ലയിന്റ് ഇല്ല എന്നും പറഞ്ഞുകൊണ്ട് അതും ഒഴിവാക്കി, ചില തീരുമാനങ്ങൾ ഞാൻ അപ്പോഴേക്കും എടുത്തിരുന്നു. അന്നത്തെ പുകിലുകൾ കാരണം ടീച്ചേർസ് ആരും പഠിപ്പിക്കാൻ വന്നില്ല. ഉച്ചയ്ക്കത്തെ ഇന്റർവെൽലിനു ബാക്കിയുള്ളവരെല്ലാം കഴിക്കാനായി കാന്റീനിലേക്കും മറ്റും പോയപ്പോളും ഞാനും ഇർഫാനും ഹിഷാമും പിന്നെ ഞങ്ങളുടെ കൂടെയുള്ളവരും മാത്രം ക്ലാസ്സിലിരുന്നു.

ഉച്ചക്ക് പ്ലസ് ടു ബ്ലോക്കിലൂടെ നടന്നു അവമ്മാരെല്ലാം ക്ലാസ്സിലുണ്ടെന്നു അഷ്‌കർ ഉറപ്പുംവരുത്തി, ഉച്ചയ്ക്ക് ശേഷമുള്ള പീരിയടിനായി വെയിറ്റ് ചെയ്തു. പീരിയഡ് സ്റ്റാർട്ട്‌ ആയിട്ടും ടീച്ചർമാരോന്നും വരാത്തതോടെ ഞാൻ എഴുന്നേറ്റു ക്ലാസ്സിന്റെ മുന്നിലേക്ക് പോയി. അതുവരെ ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ പേരും സംസാരിക്കുന്നതു നിർത്തി എന്നിലേക്ക് ശ്രദ്ധ തിരിച്ചു.

"വലിയ വലിയ സിനിമാ ഡയലോഗൊക്കെ പറഞ്ഞു ഹീറോയിസം കാട്ടാനൊന്നും എനിക്കറിയില്ല, പത്തുപേരെ ഒറ്റയ്ക്ക് തല്ലാൻ ഞാൻ സൂപ്പർമാനോ ബാറ്റ്മാനോ അല്ല, ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ല്ലേ, കറങ്ങിതിരിയാതെ ഞാൻ കാര്യത്തിലേക്ക് വരാം എന്നെയും എന്റെ കൂട്ടുകാരനെയും അടിച്ച പ്ലസ് ടുവിലുള്ള എല്ലാ മൈറോളെയും ഞാൻ തിരിച്ചടിക്കാൻ പോണെയാണ്, കൂടെ ആരും വരണമെന്നൊന്നും ഞാൻ പറയുന്നില്ല , വരേണ്ടവർക്ക് വരാം ഇരിക്കേണ്ടവർക്ക് അവിടെ ഇരിക്കാം, എന്നെ തല്ലിയ ആ തായോളികളിൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലാതെ ഞാൻ ക്ലാസ്സിൽ കേറില്ല. " അതും പറഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സ്‌ ഡോറിന്റെ മൂലയ്ക്ക് വച്ചിരുന്ന ഒരു ബെഞ്ചിന്റെ തടിയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു, പടി കയറി അവമ്മാരുടെ ക്ലാസ്ഡിലേക്കെത്താറായപ്പോൾ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഇർഫാനും ഹിഷാമും അബിനുമടക്കം ക്ലാസ്സിലെ പകുതി പിള്ളേരും കൈയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്തുകൊണ്ട്

💬 Comments

View all comments