0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 562

കൂടെയുള്ള ഒരുത്തന്റെ ദേഹതൊന്നു മുട്ടി, അതിനാ ആ തായോളികള് എന്നെ താഴെക്കിട്ട് ചവിട്ടിയത്".അവൻ പറഞ്ഞുനിർത്തി.

"ടാ ഹിഷാമേ , നീ കണ്ടായിരുന്നോ ഞങ്ങളെ ആരൊക്കെയാ തല്ലിയെന്ന്".

"അതാ പ്ലസ് ടു സയൻസ് ബാച്ചിലെ വിധുവും ഗാങ്കുമാടാ, നീയൊക്കെ ഫസ്റ്റ് ഡേ കോളേജ് എൻട്രൻസിൽ വച്ചു തല്ലുണ്ടാക്കിയില്ലേ അവമ്മാരാ ". അബിനാണ് അത് പറഞ്ഞത്.അത് ഏറ്റുപിടിച്ചുകൊണ്ട് അത് കണ്ട ബാക്കിയുള്ളവമ്മാരും പറഞ്ഞു.

"ടാ, ഇനിയെന്താ ചെയ്കാ ". തലയും ചൊറിഞ്ഞുകൊണ്ടിരുന്ന എന്നോട് ഇർഫാൻ ചോദിച്ചു.

കുറെ നേരം അതിനെക്കുറിച്ചു ആലോചിച്ചിരുന്നപ്പോഴാണ് അഷ്‌കറും അവന്റെ കൂടെയുള്ളവമ്മാരും ക്ലാസ്സിലേക്കോടി വന്നത്, വന്നയുടനെ ബെഞ്ചിൽ കൈയും താങ്ങിയിരുന്ന എന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിട്ട് പറഞ്ഞു.

"അളിയാ റസാക്കെ നിനക്ക് വേദനയൊന്നുമില്ലല്ലോടാ ല്ലേ, വീങ്ങിയിരുന്ന ചുണ്ടിൽ ഒന്നു തൊട്ടുനോക്കിയിട്ടു അവൻ പറഞ്ഞു ".

"ഏത് കാട്ടവരാതികളാടാ ഇത് നിങ്ങളോട് ചെയ്തത്, ഇന്നവനൊക്കെ വീട്ടിൽ നേരെചൊവ്വേ പോവത്തില്ല ". ചാടിയെണിറ്റുകൊണ്ട് അലറി ".

" ഡാ ഇപ്പൊ ഒന്നും വേണ്ടാ ".

"പിന്നെ, അടിം കൊണ്ട് ഇവിടിങ്ങനെ ഇരിക്കാൻ പൊന്നെയാണോ നീ ". എന്റെ നേർക്കും നോക്കികൊണ്ട് അവൻ പറഞ്ഞു

"അല്ല ഞാൻ പറയാം അപ്പൊ നീ എന്തേലും ചെയ്താ മതി, ഇപ്പഴത്തേക്ക് ഒരു കാര്യം മാത്രം ചെയ്‌താൽ മതി, അവമ്മാർ ക്ലാസ്സിൽ തന്നെയുണ്ടോ എന്നും ഉച്ചയ്ക്ക് ശേഷമോ അതിനുമുൻപോ എങ്ങോട്ടേക്കും മുങ്ങാതെ നീ നോക്കിക്കോളണം ബാക്കി ഞാൻ നോക്കിക്കോളാം ". എങ്ങനെയൊക്കെയോ അവനെ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു, അതുകഴിഞ്ഞതും ഹെച്ചെമ്മും ക്ലാസ്സ്‌ ടീച്ചറും വകയായി ഉപദേശവും റാഗിങ് ചെയ്തതായി കംപ്ലയിന്റ് എഴുതിത്തരാനായിട്ടുള്ള ലെറ്ററും

💬 Comments

View all comments