Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
കുറച്ച് നേരത്തേക്ക് അവിടാകം നിശബ്ദമായി.
"പറയാൻ മനസ്സില്ല തായോളി നീയെന്നെ പിടിച്ചു മൂക്കിക്കേറ്റോ പറഞ്ഞില്ലേൽ ".
അവനെക്കാൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു കൂടെ നിന്ന ഹിഷാമും ഇർഫാനും എന്റെ നേർക്ക് നോക്കി "വന്ന രണ്ടാമത്തെ ദിവസം തന്നെ അടിയുണ്ടാക്കണമോ എടാ മൈരേ ". ഇനിയെന്താ നടക്കാൻ പോകുന്നതെന്നറിയാമെന്നുള്ള ഇർഫാൻ പല്ലിരുമ്മി കൊണ്ട് എന്നോടായിട്ട് പറഞ്ഞു.
"ഒന്ന് മിണ്ടാതെനില്ല് പുണ്ടെ അല്ലേലും ഇവന്മാർക്ക് കൊറച്ചു മൊട കൂടുതലാ , ഇന്നെല്ലാം കൂടെ ഒടച് കൈയ്യി കൊടുത്തേക്കാം, നീയൊക്കെ റെഡിയല്ലേ മൈറോളെ " അവന്മാരേം നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
നല്ല ബാസ്സ് സൗണ്ട് ആയതോണ്ടാവണം എല്ലാവരും കേട്ടു അവിടെ കൂടിനിന്ന സീനിയർ, ജൂനിയർ പിള്ളേരടക്കം എല്ലാവരും കൂട്ടച്ചിരി ചിരിച്ചു, ആദ്യമായിട്ടാകണം സീനിയർ പിള്ളേർക്ക് നേരെ വന്ന ആദ്യമേ തന്നെ ജൂനിയർ പിള്ളേർ എതിർക്കുന്നത്.
"ഫ മൈരേ ചീത്ത വിളിക്കുന്നോടാ " എന്നും പറഞ്ഞോണ്ട് നേരെ വന്ന ആ കളർമുടിക്കാരൻ മൈരന്റെ നെഞ്ചത്തേക്ക് ഹിഷാം ഇടയിൽ കയറി ചവിട്ടി, ആ ചവിട്ടേറ്റ അവൻ നിലത്തേക്ക് കുണ്ടിയും നടുവും കുത്തിവീണു, പെട്ടന്നുള്ള അറ്റാക്കായതിനാൽ അവൻമ്മാരും ഞാനും സ്തംഭിച്ചു നിൽക്കെ കൂട്ടത്തിലെ ആ ജിമ്മൻ എന്റെ നേർക്ക് പാഞ്ഞെത്തി കൈ വീശി, പെട്ടന്ന് ഒഴിഞ്ഞുമാറിയതിനാൽ അവന്റെ അടി കൊള്ളാതെ ഞാൻ രക്ഷപെട്ടു, അടിക്കാൻ വീശിയ ആ ഫോഴ്‌സിൽ അവൻ ഒരു കറക്കമൊന്ന് കറങ്ങി വരും മുന്നേ ഞാനും ഇർഫാനും കൂടി ഒരുമിച്ചവനെ ചവിട്ടിവീഴ്ത്തി, ചവിട്ടിയ അതേ പവറിൽ അവൻ കറങ്ങി താഴേക്ക് വീണു, ഇതുകണ്ട കൂടെയുള്ളവന്മാരൊക്കെ അരിശത്തോടെ ഞങ്ങൾടെ അടുത്തേക്ക് പാഞ്ഞടുക്കെ പിന്നിൽ
💬 Comments
View all comments