Chapter Title : ഒരു ഓഫീസ് അടിമ
മാറ്റിയ അനുഭവം ആണ് ഞാൻ പറയാൻ പോകുന്നത് .
എന്റെ ജൂനിയർസിൽ ഒരു അർജുനും ആനന്ദും ഉണ്ട് .. ഇവെയറുടെ മേൽ ആണ് ഞാൻ മിക്കവാറും എന്റെ ജാഡ മുഴുവൻ കാണിക്കുക . അവരെ ഓഫീസിൽ വെച്ച ടിക്ക് ഇൻ ചെയ്യിപ്പിക്കുക . എല്ലാം മുമ്പിൽ വെച്ച വഴക് പറയുക. റൂം വൃത്തിയാക്കിപ്പിക്കുക... ഇതോക്കെ എന്റെ സ്ഥിരം പരിപാടികൾ ആരുന്നു.. അതുകൊണ്ട് തന്നെ ബാക്കി ഉള്ളവരാക്കൽ കൂടുതൽ വെറുപ്പ് അവര്ക് എന്നോട് ഉണ്ടായിരുന്നു .
കഴിഞ്ഞ ജനുവരിയിലെ ഒരു നശിച്ച ദിവസം.. ഞാൻ കമ്പന്യില പ്രൊജക്റ്റ് ഫണ്ടിന്ന് കൊറച്ചു ഫണ്ട് മറിച്ച് എന്റെ ഹോക്‌സിംഗ് ലോൺ ഇന് എടുത്തു... കഷ്ടകാലത്തിന് ആ ഓഡിറ്റിയിൽ ക്യാഷ് ഷോർട്ടഗേ കാരണം ആ പ്രൊജക്റ്റ് ക്യാൻസൽ ആയിപോയി .. കമ്പനിക്ക് 4 .7 ലക്ഷം രൂപയുടെ നഷ്ടം.. സംഗതി ആർക്കും മനസിലായില്ല.. പക്ഷെ വെളിയിൽ അറിഞ്ഞാൽ എന്റെ ഊറി പോവും എന്ന മാത്രമല്ല ഞാൻ ആകാത്ത ആവുകയും ചെയ്യും.. വളരെ അധികം പേടിച്ചാണ് കുറച്ചു നാൾ ഞാൻ ആ ഓഫീസിൽ നിന്നത്.. പിന്നെ ആ വിഷയം അങ്ങ് തണുത്തു
അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകിട്ട് എനിക്ക് അർജുന്റെ കാൾ വന്നു ..
"മാഡം... എനിക്ക് ഒന്ന് കാണണം അല്ലോ ..." ഒരു ആക്കിയ സ്വരത്തിൽ പറഞ്ഞു് ..
"ങ്ങും... ഒഫീഷ്യൽ കാര്യങ്ങൾ ഓഫീസിൽ ടൈമിൽ പറഞ്ഞ മതി!" ഞാൻ പതിവുപോലെ റഫ് ആയി.
"മാഡത്തിന്റെ ഒരു ട്രാൻസാക്ഷൻ സ്റ്റെമെന്റ്റ് എന്റെ കൈൽ കിടീട് ഉണ്ട്... അത് ഒന്ന് കാണിക്കാനാ ..
💬 Comments
View all comments