Chapter Title : ഒരു ഓഫീസ് അടിമ
നിങ്ങടെ ഓഫീസ് ക്ലീൻ ചെയ്തപ്പോ ലാപ്ടോപ്പിൽ മെയിൽ വന്നത് ഞാനിങ്ങു ഫോർവേഡ് ചെയ്തു "
ഞാൻ ഒന്ന് കിടുങ്ങി... ഈശ്വരാ.. ആ ലെറ്റർ അവൻ എവിടെങ്കിലും കാണിച്ചാൽ..
"അർജുൻ...."
"മാഡം ആള് കൊള്ളാമല്ലോ!" പെട്ടെന്നു ഫോണിൽ ആനന്ദിന്റെ ശബ്ദം "കൊറച്ചു നാൾ ഇനി ഉള്ളിൽ കെടക്കാനൊള്ള വകുപ്പ് ഉണ്ട്!"
"ആനന്ദ് പ്ലീസ് ,,, ഞാൻ അത് ഒരു അത്യാവിഷത്തിന്.."
"ഒരു പ്ളീസ്ഉം ഇല്ല... ഇപ്പൊ മണി അഞ്ചു... അഞ്ചരക്ക് കാക്കനാട് ഗിർനഗറിലെ സ്കൈപ്റ്റിൽഡർസ് ഫ്ലാറ്റിന്റെ റൂം 401 ഇത് വരണം! അപ്പൊ നമ്മുക് തീരുമാനിക്കാം!"
കാൾ കട്ടായി..
ഓഫീസിൽ ഡ്രെസ്സിലാണ് ഞാൻ നിന്നത് .. വൈറ്റ് ഷർട്ടും സ്യൂട്ട് ഉം ബ്ലാക്ക് പാന്റും... ഡ്രസ്സ് മാറാൻ സമയം ഇല്ല .. ഞാൻ കാറിന്റെ അടുത്തേക്ക് ഓടി... കാറിനകത് ഇരുന്ന് ഞാൻ രക്ഷപെടാൻ എന്തേലും വഴി ആലോചിക്കുവാരുന്നു... ഒരു മാർഗവും കണ്ടില്ല ..
ഞാൻ റൂം നമ്പർ 401 ഇന്റെ ടൂറിൽ മുട്ടുമ്പോ മണി 5.40... അർജുൻ വാതിൽ തുറന്നു... "മാഡം ലേറ്റ് ആണലോ!!
നമ്മളൊക്കെ ലേറ്റ് ആയാൽ മാഡത്തിന്റെ തെറി വിളി കേള്കാണാം.. മാഡത്തിന് എന്തും ആവാല്ലോ!" അവൻ ഒരു ടി ഷർട്ടും ബെർമുടീം ആണ് ഇട്ടിരുന്നത്..
"അർജുൻ അത്പിനെ ട്രാഫിക്..."
"ചേലക്കണ്ട!!!" ആനന്ദ് പിറകിൽ നിന്ന് പറഞ്ഞു. അർജുൻ വഴി മാറി അകത്തോട്ടു കേറാൻ ആംഗ്യം കാണിച്ചു.
ഞാൻ ഉള്ളിൽ കേറി.
"ആനന്ദ് ആയ ഡോക്യുമെന്റ് ദയവു ചെയ്തത് ആരേം കാണിക്കരുത്.. " ഞാൻ കെഞ്ചി..
"ഹ.. അതൊക്കെ നമ്മക് ആലോചിക്കാം... മാഡം സമാധാനപ്പെടു"ഒരു പരിഹാസ
💬 Comments
View all comments