0%

Chapter Title : ഒരു പാൽക്കാരി പെണ്ണ് 2

Author : kkstories Read All Parts 380

ഒരു പാൽക്കാരി പെണ്ണ് 2

Oru Paalkkari pennu Par 2 bY Shilong |  Previous Parts

പിറ്റേന്ന് ഉച്ചക്ക് ഒരു കുപ്പി കളളും മേടിച്ച് ഞങ്ങള്‍ വളളം തുഴയാൻ കടവിലേക്ക് നടന്നു. വേലു ചേട്ടൻ കുപ്പി വാങ്ങി കളള് മുഴുവന്‍ കുടിച്ച് ഞങ്ങളോട് വളളത്തിൽ കയറാന്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നു മടിച്ചു നിന്നു. "ഹ, നോക്കി നിൽക്കാതെ കേറ് പിളേളരെ.ഞാന്‍ നിങ്ങളെ മുക്കി കൊല്ലുകയൊന്നുമില്ല."

എന്നും പറഞ്ഞ് തുഴകോലെടുത്ത് ചേട്ടൻ കയറി കൂടെ ഞങ്ങളും ഉളളില്‍ ഒരു ഭയമുണ്ടെങ്കിലും വേലുചേട്ടന്റെ ആ തുഴച്ചിൽ കണ്ടപ്പോള്‍ കൂടുതല്‍ ധൈര്യവും ആവേശവുംകൂടി. കളള് കുടിച്ചിട്ടും അയാളുടെ നിയന്ത്രണം കണ്ട് ഞങ്ങള്‍ രണ്ടു പേരും വേലു ചേട്ടനെ സമതിച്ചു. അത്ഭുതപ്പെട്ടു തുഴച്ചിൽ നോക്കി നിന്നു. ഇത്രയും നന്നായിട്ടുളള വളളം തുഴച്ചിലും ഈ മനോ ദൈര്യവും ആയിരുന്നു വേലു ചേട്ടനെ ആ നാട്ടിലെ ഒരു വലിയ കടത്തുകാരൻ ആക്കി മാറ്റിയതും. എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. വർഷങ്ങളായി ചേട്ടന്‍ ഈ ജോലി തുടങ്ങിട്ട്. അന്നു തൊട്ട് ഇന്നുവരെ ചേട്ടന്റെ വളളം ഒരപകടവും വരുത്തിയിട്ടില്ല.അന്ന് മുതല്‍ ഈ നാട്ടൂകാരുടെ നല്ല വിശ്വസ്തനായ പേര് കേട്ട കടത്തു കാരനായിരുന്നു വേലു ചേട്ടൻ. ഞങ്ങള്‍ക്ക് വേലു ചേട്ടനെ കുറച്ച് കൂടുതല്‍ അറിയാൻ ധൃതിയായി. "ചേട്ടന് മക്കളില്ലെ" ഞാന്‍ ചോദിച്ചു. "ഉവ്വ് രണ്ടു പെണ്‍കുട്ടികളാ അവരെ കെട്ടിച്ചു വിട്ടു. രണ്ടു പേർക്കും കുട്ടികളായി ഇപ്പോ ഭാര്യയും ഞാനും മാത്രം." "എന്നാ പിന്നെ ചേട്ടന് ഈ കളള് കുടിയൊന്ന് നിർത്തികൂടെ." രാമു ചോദിച്ചു. "ഹും എന്തൊന്നാ മക്കളെ നിങ്ങള്

💬 Comments

View all comments