0%

Chapter Title : ഒരു പാൽക്കാരി പെണ്ണ് 2

Author : kkstories Read All Parts 605

ചെവി വേദന സുഖ പെടുത്തി.മൂന്നാല് ദിവസം ഞങ്ങളെ കാണാത്തത് കൊണ്ട് വേലു ചേട്ടൻ രാവിലെ വീട്ടിലേക്ക് വന്നു.അയാൾ എന്താ കാര്യം എന്നു ചോദിച്ചു. ഞാന്‍ പറയാന്‍ ഒരുങ്ങിയതും രാമു എന്നെ തടഞ്ഞ്. " ഒന്നൂല്ല ചേട്ടാ ഞങ്ങളൊരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു" രാമു കളളം പറഞ്ഞു. " എന്നാ ഞാനറെങ്ങുവാ മക്കള് നാളെ പോര് സ്ഥിരമായി വന്നാലെ തുഴച്ചിൽ പഠിക്കൂ. അല്ലെങ്കില് ഇപ്പോ പഠിച്ചതും മറക്കും" ഞങ്ങള്‍ തലയാട്ടി. "ആ പിന്നെയ് ഗിരിജ അന്വേഷിച്ചിരുന്നു നിങ്ങളെ ഒന്നവിടെ വരെ വരാന്‍ പറഞ്ഞു. "ഞാനിറങ്ങുവാ" ചേട്ടന്‍ പോയി. അത് കേട്ടതും ഞങ്ങള്‍ക്ക് ദേഷ്യം കൂടി വന്നു. അങ്ങനെ അന്ന് വൈകുന്നേരം ഒരു ആറ് മണിക്ക് നായ്കുരണപൊടിയും ബ്രാണ്ടി കുപ്പിയും പോക്കറ്റിലിട്ട് ഞങ്ങള്‍ നേരെ കടവത്തേക്ക് നടന്നു കടവിൽ എത്തി. ഇരുട്ടാവാൻ വേണ്ടി വേലു ചേട്ടൻ കാണാതെ കാത്തിരുന്നു. സൂര്യന്‍ പതുക്കെ താഴ്ന്നു. നേരം ഇരുട്ടാൻ തുടങ്ങി. ഞങ്ങള്‍ നേരെ വളളപുരയിലേക്ക് ചെന്ന് വേലു ചേട്ടനോട് പറഞ്ഞു " ചേട്ടാ ഞങ്ങക്ക് ഇന്നെലെയൊരു സുഹൃത്ത് ഒരു സാധനം തന്നു.അത് ഞങ്ങള്‍ക്ക് പറ്റില്ല ചേട്ടന് വേണോ" "എന്തൊന്നാ മക്കളെ വല്ല വെഷമാണോ" ചേട്ടന്‍ ചോദിച്ചു. " "ആ ചെറിയ വെഷം തന്നെയാ" ഇതാണ് സാധനം എന്നും പറഞ്ഞ് രാമു അരയില്‍ നിന്നും ബ്രാണ്ടി കുപ്പിയെടുത്ത് വേലു ചേട്ടന് നേരെ നീട്ടി. "എടാ....ആർത്തിയോടെ ചേട്ടൻ കുപ്പി വാങ്ങി കടിച്ചു പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു കുടിച്ചു. അത് കണ്ട് ഞങ്ങൾ അറപ്പോടെ തല തിരിച്ചു. "ഹൊ ഇയാളെ സമതിക്കണം. ചേട്ടാ അത് വിദേശിയാ വെളളം

💬 Comments

View all comments