Chapter Title : ഒരു പനിനീർപൂവ് 1 [Vijay]
എടുകാം..
അതും പറഞ്ഞു സരസ്വതി അടുക്കലേക്കു പോയി
അതൊക്കെ പിന്നെ 'അമ്മ ചായ എടുക്..,, ഏട്ടൻ ചായ കുടിച്ചോ..
ഞാൻ കുടിച്ചു നീ കുടിക്കൂ..
എന്നാൽ വാ ഇവിടെ ഇരിക്ക് ഒരു കൂട്ടിനു.. അവൾ അരുണിനോട് പറഞ്ഞു..
ശരി വാ..
അവർ രണ്ടുപേരും അവിടെ ഇരുന്നു..
അപ്പോഴേക്കും സരസ്വതി 'അമ്മ ചായയും ആയി വന്നു,, അവർ ഒരുമിച്ചു ഇരുന്നു ചായ കുടിച്ചു..
അരുൺ ലച്ചുവിനോട് ശരിക്കും ഒരു ഫ്രണ്ട്നെ പോലെ ആയിരുന്നു.. അവളുടെ എന്ത് കാര്യം ഉണ്ടെങ്കിലും അവൾ അരുണിനോട് പറഞ്ഞിരുന്നു.. ഒരു ഏട്ടൻ അനിയത്തി ബന്ധം ആയിരുന്നില്ല അവരുടേത്,,..
എന്തൊക്കെ ഉണ്ട് മോളെ കോളേജിൽ വിശേഷങ്ങൾ, ആരാധകർ ഒക്കെ എന്തു പറയുന്നു.. അരുൺ പ്രിയയോട് ചോദിച്ചു
ഓ ഞാൻ അത് ഒന്നും ശ്രദിക്കാൻ പോകാറില്ല.. ആ പിന്നെ നാളെ സ്ഥലം മാറി പോയ ഞങ്ങളുടെ മിസ് നു പകരം വേറെ ആളു വരുന്നുണ്ട് എന്നു കേട്ടു.. പാവം ആയാൽ മതിയായിരുന്നു..,,
മ്മ് മ്,, അവൻ ഒന്നു മൂളി,, അല്ല എന്നിട്ടു ഇന്നു പുതിയ പ്രേമാഭ്യർത്ഥന ഒന്നും വന്നില്ലേ.., അവൻ അവളെ കളിയാക്കി ചോദിച്ചു..,
അവൾ മുഖം ദേഷ്യത്തിൽ ആക്കി പറഞ്ഞു..
ഒന്നും വന്നില്ല വരുമ്പോ അറിയിക്കാം,, അതും പറഞ്ഞു അവൾ ഉറക്കെ.. അമ്മെ ഈ ചേട്ടനെ എന്താ കെട്ടിച്ചു വിടാത്തേ വയസു ഇരുപത്തിഏഴു ആയി..,,,
അപ്പോ സരസ്വതിയമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു..
അവൻ നിന്റെ കഴിയട്ടെ എന്നും പറഞ്ഞു നിൽകുവല്ലേ..,,
അയ്യടാ എനിക്ക് എപ്പോഴെങ്ങും കല്യാണം വേണ്ട,, അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ അറിയാവുന്ന ആരാ എന്നെ കെട്ടുക..,, പെട്ടന്ന് അവൾ അത് പറഞ്ഞിട്ടാണ് ഓർത്തത് അത് പറയാൻ പാടില്ലായി രുനെന്നു..,,
പിന്നെ ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല
അവസാനം ലച്ചു തന്നെ അരുണിനെ നോക്കി പറഞ്ഞു..
എന്റെ കഴിയട്ടെ എന്നും പറഞ്ഞു മുങ്ങി നടക്കുവാ അല്ലെ.., അല്ലാതെ തേച്ചിട് പോയവളെ ഓര്ത്തിട്ടല്ല ഇങ്ങനെ കെട്ടാണ്ടു നടക്കുന്നത്..,, വിരഹ കാമുകൻ
(അരുണിന് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ പെണ്ണ് അവനെ തേച്ചിട് വേറെ
💬 Comments
View all comments