0%

Chapter Title : ഒരു പനിനീർപൂവ് 1 [Vijay]

Author : Kambikathakal Read All Parts 116

ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയ്‌,, അത് ഒക്കെ അവൻ ലച്ചനോട് പറഞ്ഞിട്ടുണ്ട് )
ടി എന്നും പറഞ്ഞു അവൻ അവളെ അടിക്കാനായി
കൈ ഓങ്ങി
അവൾ ചിരിച്ചിട് ഓടി മുറിയിലേക്കു പോയി..

നിനക്കു ഞാൻ വച്ചിട്ടുണ്ടടി കാന്താരി.. അവൻ അവളോട് പറഞ്ഞു..

'അമ്മ ഞാൻ കുളിച്ചിട് വരാമേ,, മുറിയിലേക്കു പോകുന്ന വഴിക്കു അവൾ വിളിച്ചു പറഞ്ഞു..,,,

അങ്ങനെ കുളി ഒക്കെ കഴിഞ്ഞു പൂജ മുറിയിൽ പ്രാർത്ഥിക്കാൻ ആയി പോയി.. മുത്തശ്ശി നാമം ജപിക്കുന്നുണ്ടായിരുന്നു..
അവൾ അവിടെ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിൽ കൈ കൂപ്പി പ്രാർത്ഥിച്ചു.. എന്നിട്ടു പഠിക്കുവാനായി റൂമിൽ പോയി..,,

അരുൺ അപ്പോൾ പുറത്തേക്കു പോയിരുന്നു..
അവൾ റൂമിൽ കയറി പഠിക്കാനായി ഇരുന്നു.. ഒരു കുഞ്ഞു കൃഷ്ണന്റെ പ്രതിമ ആ ടേബിൾ ളിൽ ഉണ്ടായിരുന്നു,, അവൾ അതിനെ നോക്കി പറഞ്ഞു

എന്റെ കൃഷ്ണ,, നാളെ വരുന്ന ആൾ എങ്ങനത്തെ
ആണോ ആവൊ,, അസൈൻമെന്റ് ഒക്കെ ചെയ്തു തീർകം,,
എന്നും പറഞ്ഞു അവൾ ഓരോന്നും ചെയ്തു തീർത്തുകൊണ്ടിരുന്നു,. സമയം പോയത് അറിഞ്ഞേ ഇല്ല..

അമ്മയുടെ താഴെ നിന്നുള്ള വിളി കേട്ടാണ് അവൾ സമയം നോക്കിയത്.. 9 മണി ആയി..

ടി ലച്ചു നിനക്കു ഭക്ഷണം കഴിക്കണ്ടെ...
ദാ വരുന്നു,, എന്നും പറഞ്ഞു അവൾ എണീക്കാൻ തുടങ്ങിയപ്പോ അരുൺ അവളുടെ റൂമിലേക്ക് വന്നു..

ആഹാ ലച്ചു മോൾ ഇന്ന് ഭയങ്കര പഠിത്തം ആണല്ലോ,,
അത് ഏട്ടാ ഞാൻ പറഞ്ഞില്ലേ നാളെ പുതിയ സർ വരും എന്നു. അങ്ങനത്തെ ആളാണെന്നു എങ്ങനെയാ അറിയുക. അത്കൊണ്ട് അസൈൻമെന്റ് ഒക്കെ തീർത്തു വയ്ക്കുക അര്ന്നു..,,

ശരി വാ അത്താഴം കഴിഞ്ഞു എഴുതാം ഇല്ലെങ്കിൽ അമ്മയുടെന് നല്ലത് കേൾക്കും..

അങ്ങനെ അവർ ഒരുമിച്ചു അത്താഴം കഴിച്ചു.
ലച്ചു വീണ്ടും കുറച്ചു കൂടി ഇരുന്നു പഠിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് നല്ല ഉറക്കം വന്നു.. അവൾ കട്ടിലിൽ കയറി കൃഷ്ണനെ പ്രാർത്ഥിച്ചു കിടന്നു..
പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..

അപ്പോഴേക്കും മാധവൻ തമ്പി എത്തിയിരുന്നു. ഇന്നു താമസിച്ചാണ് അയാൾ വീട്ടിൽ എത്തിയത്.. ഇല്ലെങ്കിൽ അപ്പോഴും

💬 Comments

View all comments