0%

Chapter Title : ഒരു പനിനീർപൂവ് 3 [Vijay]

Author : Kambikathakal Read All Parts 179
വരെ ദേഷ്യമാണ്.. ആദി...  അച്ഛന്റെ വിളി കേട്ട് അവൻ പെട്ടന്നു ഞെട്ടി അച്ഛനെ നോക്കി.. നീ ആലോചിക്കുന്നത് എന്താണെന്നു ഈ അച്ഛന് അറിയാം... നീ അതൊക്കെ മറന്നേ പറ്റു മോനെ.. നിന്റെ അമ്മക്ക് വേണ്ടി നീ പഴയ ആദി ആയെ പറ്റു.. ഇല്ലെങ്കിൽ അവൾ ചിലപ്പോ.. അയാൾ അത് പറഞ്ഞു പൂർത്തിയാക്കിയില്ല.. അച്ഛാ ഞാൻ.. അവനു സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.. അറിയാം മോനെ നിനക്ക് കഴിയില്ലെന്നു.. എന്നാലും എന്റെ മോൻ..
പ്രഭാകരൻ കസേരയിൽ നിന്നും എഴുനേറ്റു അവന്റെ അടുത്തേക് ചെന്നു.. എന്റെ മോൻ തത്കാലം കോളേജിൽ ക്ലാസ്സൊക്കെ എടുക്.. ഞാൻ പ്രിൻസിപ്പാലിനോട് പറഞ്ഞിട്ടുണ്ട്.. അദ്ദേഹത്തെ കണ്ടാൽ മതി.. പിന്നെ ബാക്കി ഒക്കെ പതിയെ പതിയെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പടിക്കു.. എനിക്ക് എല്ലാം കൂടി ഇപ്പൊ നോക്കാൻ വയ്യ.. വയസും പ്രായവും ഒക്കെ ആയില്ലേ.. ആദി അതിന് ഒന്നു മൂളി.. എന്നാൽ മോൻ ചെല്ല്.. ഞാൻ ഇപ്പൊ ഇറങ്ങും നിന്നെ കാണാൻ വേണ്ടിയാ കാലത്തെ തന്നെ ഇങ്ങോട്ട് വന്നത്.. കമ്പനിയിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ട്.. ശരി.. അതും പറഞ്ഞു ആദി തിരിച്ചു നടന്നു റൂമിനു പുറത്തേക്കു ഇറങ്ങി.. അവൻ പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു.. രണ്ടാം നിലയിൽ ആണ് പ്രിസിപൽ ന്റെ റൂം.. അവിടേക്കു പോകുന്ന വഴിയിൽ അവനെ മുൻപ് പരിചയം ഉള്ള കുട്ടികളൊക്കെ അവനെ അത്ഭുതത്തോടെ നോക്കി.. അവൻ ആരെയും മൈൻഡ് ചെയ്യാതെ പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു.. അവൻ റൂമിന്റെ മുന്നിൽ എത്തി അവിടെ നിന്നും കോളജ് മൊത്തം അവൻ വീക്ഷിച്ചു ഒരു മാറ്റവും ഇല്ല

💬 Comments

View all comments