0%

Chapter Title : ഒരു പനിനീർപൂവ് 3 [Vijay]

Author : Kambikathakal Read All Parts 179
പഴയപോലെ തന്നെ.. തനിക്കു മറക്കാത്ത നിമിഷങ്ങൾ സമ്മാനിച്ചതും.. അതൊക്കെ എന്നിൽ നിന്നും തട്ടിപ്പറിച്ചു അടുത്തതും ഈ ക്യാമ്പസ്‌ ആണല്ലോ എന്നോർത്തപ്പോൾ അവനു ദേഷ്യം തോന്നി.. അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു.. ആരോടൊക്കെയോ ഉള്ള ദേഷ്യം അവൻ പല്ലുകടിച്ചു ഞെരിച്ചുകൊണ്ട് തീർത്തു.. അപ്പോഴേക്കും പ്രിൻസിപ്പൽ അങ്ങോട്ട് വന്നു.. ആ ആദിത്യൻ..  പ്രഭാകരൻ സർ പറഞ്ഞായിരുന്നു ഇന്ന് വരുമെന്ന്.. അവൻ അയാളെ നോക്കി ചിരിച്ചു.. അയാൾ അവനെ അകത്തേക്കു വിളിച്ചു.. അകത്തു കയറി അവർ ഇരുന്നു.. ആദി കഴിഞ്ഞതൊക്കെ മറക്കു.. ആ പഴയ ആദി സർ നെ ആണ് കുട്ടികൾക്കു ആവശ്യം.. കേട്ടോ..
അവൻ ഒന്നും മിണ്ടാതെ ചിരിച്ചു.. എന്നാൽ താൻ സ്റ്റാഫ് റൂമിലേക്ക് ചെല്ല്.. ബാക്കി പീരിയഡ്‌സ് ഡീറ്റെയിൽസ് എല്ലാം ഞാൻ കൊടുത്തുവിടാം.. ശരി സർ.. അതും പറഞ്ഞു അവൻ പുറത്തേക്കു നടന്നു.. സ്റ്റാഫ് റൂമിന്റെ ഉള്ളിൽ കയറി അവൻ എല്ലാവരെയും ഒന്നു പരിചയം പുതുക്കി.. കുറച്ചു സ്റ്റാഫ് പുതിയത് ഉണ്ടായിരുന്നു.. അവരെയൊക്കെ പരിചയപെട്ടു അവൻ ക്യാന്റീനിലേക്കു പോയി.. അവനെ അറിയാവുന്നവർ എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി.. ചിലരൊക്കെ പോയി അവനോട് മിണ്ടി.. *****-------------*********-----------**********=---------***** ടി പെണ്ണെ നീ എന്താ ആലോചിക്കുന്നേ...?? എന്തോ ആലോചിച്ചു ക്ലാസ്സ്‌ റൂമിന്റെ  ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ലെക്ഷ്മിയോട് പ്രിയ ചോദിച്ചു.. ഒന്നും ഇല്ലടി.. ഞാൻ എന്തോ ആലോചിച്ചു ഇരുന്നതാ.. അങ്ങനെ അല്ലാലോ മോളെ.. ഞാൻ കുറേ നാൾ ആയില്ലേ നിന്നെ കാണാൻ തുടങ്ങിയിട്ടു.. മനസ്സിൽ എന്തോ ഉണ്ട് പറ പെണ്ണെ..?? ടി അത്.... ലച്ചു പറയാൻ ഒന്നു മടിച്ചു.. എന്താ പറയാൻ ഒരു

💬 Comments

View all comments