0%

Chapter Title : ഒരു പനിനീർപൂവ് 3 [Vijay]

Author : Kambikathakal Read All Parts 181
മടി.. ഞാൻ അറിയേണ്ടാത്ത കാര്യം വല്ലതും ആണോ.. എന്നാൽ പറയണ്ട.. അങ്ങനെ ഒന്നും ഇല്ലടി.. നീ അറിയാത്ത എന്തു കാര്യമാ പ്രിയ എനിക്ക് ഉള്ളത്.. നീ അങ്ങനെ ആണോ എന്നെ കണ്ടേക്കണേ.. അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ സൗണ്ട് ഒക്കെ മാറി... ലച്ചു കരയാൻ ഉള്ള പുറപ്പാടാണു എന്നു പ്രിയക് മനസിലായി.. ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ ലച്ചു മോളെ എനിക്ക് അറിയില്ലേ.. നീ പറ എന്താ കാര്യം...?? ലച്ചൂന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പ്രിയ പറഞ്ഞു.. ലച്ചു പ്രിയയുടെ അടുത്തേക് തിരിഞ്ഞു ഇരുന്നു.. എന്നിട്ട്.. ടി ഞാൻ നിന്നോട് പറയാറില്ലേ ഞാൻ കാണാറുള്ള ഒരു സ്വപ്നത്തെ പറ്റി.. അത് കേട്ടപോഴെകും പ്രിയക്കും ഇന്റെരെസ്റ് ആയി കേൾക്കാൻ.. ആ അത്  നീ പറയാറുണ്ടല്ലോ.. സ്വപ്നത്തിൽ വരുന്ന രാജകുമാരനെ കുറിച്.. ഇപ്പൊ എന്താ ഇന്നലെ രാത്രി വല്ല സ്വപ്നവും കണ്ടോ..?? സ്വപ്നം ഒക്കെ കണ്ടു.. പക്ഷെ അതല്ല കാര്യം..
പിന്നെ എന്താടി കാര്യം...അയാളെ നീ കണ്ടോ .??  പ്രിയ ആകാംഷയോടെ ചോദിച്ചു.. ലച്ചു ഒരു നാണത്തോടെ പറഞ്ഞു.. കണ്ടില്ല.. പക്ഷെ ശബ്‌ദം കേട്ടു.. ശബ്ദമോ.. നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ... പ്രിയക് ഒന്നും മനസിലാകാതെ ലച്ചുവിനോട് ചോദിച്ചു.. അതേടി.. ശംബ്ദം അതെ ശബ്ദം.. സ്വപ്നത്തിൽ വന്നു എന്നോട് മിണ്ടാറുള്ള അതെ ശബ്ദം.. ഓ പെണ്ണെ വളച്ചു കെട്ടാതെ കാര്യം പറ.. ടി ഇന്നു രാവിലെ ആ ചെറുക്കന്മാർ നമ്മളെ അവിടെ തടഞ്ഞു നിർത്തിയപ്പോ ഒരാൾ വന്നില്ലേ ബൈക്കിൽ.. ആ അതെ.. അതിനെന്താ അയാൾ വന്നത്കൊണ്ട് നമ്മൾ

💬 Comments

View all comments