Chapter Title : ഒരു പെണ്ണുകാണല്‍ [Master]
അനിത വിവാഹം ചെയ്ത് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയിട്ട് ഏഴോ എട്ടോ വര്‍ഷങ്ങളായി. അതില്‍പ്പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല, എന്നോടവള്‍ ഫോണിലൂടെപ്പോലും സംസാരിച്ചിട്ടുമില്ല. ഈ അടുത്ത സമയത്ത്, ഒരു വര്‍ഷം മുമ്പോ മറ്റോ അവള്‍ക്ക് ഒരു കുഞ്ഞുണ്ടായി എന്ന് ഞാന്‍ അമ്മ പറഞ്ഞറിഞ്ഞിരുന്നു. ഞാന്‍ ഇത്രനാളും വിവാഹം കഴിക്കാതെ നിന്നത് മറ്റൊന്നും കൊണ്ടല്ല, നല്ല ശമ്പളമുള്ള ഒരു ജോലി ഉണ്ടായിട്ടും, എനിക്ക് അനിതയെപ്പോലെ ഒരു പെണ്ണിനെ ഇതുവരെ കണ്ടുകിട്ടിയില്ല എന്നതായിരുന്നു കാരണം. ഏതു പെണ്ണിനെ കാണാന്‍ പോയാലും ഞാന്‍ ഉപയോഗിക്കുന്ന അളവുകോല്‍ അനിതയാണ്. അതുകൊണ്ടുതന്നെ എന്റെ വിവാഹം നീണ്ടു നീണ്ടു പോയി. അങ്ങനെയിരിക്കുമ്പോള്‍, ഒട്ടും തന്നെ പ്രതീക്ഷിക്കാന്‍ വകുപ്പില്ലാത്ത, സ്വതം ഭര്‍ത്താവിന്റെ സഹോദരിയെ എനിക്കുവേണ്ടി അനിത തന്നെ ആലോചന നടത്തിയിരിക്കുന്നു എന്ന സത്യം എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും? ജീവിതത്തില്‍ ഒരിക്കലും എന്നെ ഇനി കാണില്ല എന്ന് പറഞ്ഞിട്ട് പോയ അവള്‍ തന്നെ സ്വന്തം നാത്തൂനെ എനിക്ക് നല്‍കാന്‍ തീരുമാനിച്ചു എന്നത് വിശ്വസിക്കാനാകാതെയാണ് ഞാന്‍ അവളുടെ താമസ സ്ഥലത്തേക്ക് യാത്ര തിരിച്ചത്.
അനിതയുടെ ഭര്‍ത്താവിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നഗരത്തിന്റെ പ്രാന്ത പ്രദേശത്തായിരുന്നു അവരുടെ വീട്. ചുറ്റുമതില്‍ കെട്ടിയ വളരെ വലിയ ഒരു ബംഗ്ലാവ് തന്നെ ആയിരുന്നു അത്. അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പണക്കാരാണ് എന്ന് അറിയാമായിരുന്നതിനാല്‍ അതെനിക്ക് അത്ഭുതമൊന്നും ഉണ്ടാക്കിയില്ല. എന്നെ സ്വീകരിക്കാന്‍ അവളുടെ ഭര്‍ത്താവിന്റെ അച്ഛനമ്മമാരും ചില ബന്ധുക്കളും ഉണ്ടായിരുന്നു. അനിതയുടെ ഭര്‍ത്താവ് റോഷനെയും ഞാന്‍ പരിചയപ്പെട്ടു. സുമുഖനായിരുന്നു അവന്‍. പക്ഷെ അവളെ മാത്രം ഞാന്‍ കണ്ടില്ല. ചെന്ന നിമിഷം മുതല്‍ എന്റെ കണ്ണുകള്‍ അവളെയാണ് തേടിക്കൊണ്ടിരുന്നത്. സത്യത്തില്‍ പെണ്ണ് കാണലിനെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത് അവളെ കാണാന്‍ മാത്രമായിരുന്നു എന്നെനിക്ക് തോന്നാതിരുന്നില്ല.
അങ്ങനെ കാത്തുകാത്ത്, ഒടുവില്‍ പെണ്ണ് പുറത്തേക്ക് വന്നപ്പോഴാണ് അനിതയെ ഞാന്‍ കാണുന്നത്.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍, അവളുടെ മാറ്റം അളന്നപ്പോള്‍, സിരകളിലൂടെ വൈദ്യുതി പാഞ്ഞ പ്രതീതി എനിക്കുണ്ടായി. ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, മുപ്പതാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അമ്മയായി മാറിയ അനിത, എല്ലാം തികഞ്ഞ ഒരു മാദകത്തിടമ്പായി രൂപാന്തരം പ്രാപിച്ചിരുന്നു. തനി
💬 Comments
View all comments