0%

Chapter Title : ഒരു പെണ്ണുകാണല്‍ [Master]

Author : Master Read All Parts 6.6K

കൂട്ടുകാരനാണ്. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം.

എങ്ങനെയോ എന്നെ പരുവത്തിന് അടുത്തു കിട്ടിയപ്പോള്‍ അനിത ഇങ്ങനെ പറഞ്ഞു:

“നമുക്ക് വീട്ടില്‍ പോകാം. എനിക്കിന്ന് ചെയ്യണം. രാവിലെ മുതലങ്ങു കടിക്കുവാ..” ഞങ്ങള്‍ തമ്മില്‍ ചെയ്തിട്ട് ഏതാണ്ട് ഒരു മാസത്തില്‍ ഏറെ ആയിരുന്നു അപ്പോള്‍. തന്നെയുമല്ല, അവളും ഞാനും കൂടി കാണുന്നത് പോലും ഒരു മാസത്തിനും ശേഷമാണ്. പരീക്ഷയും പഠനവും ഒക്കെയായി തിരക്കിലായതാണ് കാരണം.

“പക്ഷെ എങ്ങനെ പോം. പപ്പേം മമ്മീം ഇല്ലേ” ഞാന്‍ ചോദിച്ചു.

“രണ്ടാളും ഗാനമേള കാണാന്‍ വന്നതാ. കാണാതെ പോവില്ല. ഞാനൊരു നമ്പരിടും. അപ്പൊ എന്നെ കൊണ്ട് വിടാനായി കൂടെ വന്നാ മതി”

“അപ്പൊ അനീഷ്‌”

“ആ ചങ്ങാതി ഇങ്ങോട്ട് പോലും വരാതെ പഠിത്തമാ. അതൊരു പ്രശ്നമല്ല” അവള്‍ ചിരിച്ചു.

“എന്ത് നമ്പരാ നീ ഇടുന്നത്”

“അതൊക്കെ ഉണ്ട്. ഇന്ന് ഇച്ചായനൊരു സര്‍പ്രൈസ് ഉണ്ട് കേട്ടോ”

“എന്ത് സര്‍പ്രൈസ്”

“അതൊക്കെ കിട്ടുമ്പം അറിഞ്ഞാ മതി മോനെ” അവള്‍ ചിരിച്ചു.

“ങാ ജോസ് മോനോ? എന്തിയേടാ എല്ലാരും” അനിതയുടെ പപ്പാ ആയിരുന്നു അത്. എന്നെ അതിയാന്‍ ജോസ് എന്നാണു വിളി.

“എല്ലാരും ഉണ്ട് അങ്കിളേ. ഞാന്‍ നിങ്ങളെ കണ്ടോണ്ടു വന്നതാ”

അനിത ആന്റിയുടെ അടുത്തെത്തി മുഖം ചുളിച്ച് എന്തോ പറഞ്ഞു.

“അതിനു നീ എന്ത് തിന്നിട്ടാ” ആന്റി ചോദിക്കുന്നത് ഞാന്‍ കേട്ടു.

“എനിക്കറിയാന്‍ വയ്യ. ഇന്നലത്തെ ആ ഐസ് ക്രീം വൈകിട്ട് തിന്നാരുന്നു

ഞാന്‍”

“ദേ ഒന്നിങ്ങോട്ടു വന്നേ” ആന്റി അങ്കിളിനെ അടുത്തേക്ക് വിളിച്ചു.

“എന്താടീ” അങ്കിള്‍ അങ്ങോട്ട്‌ ചെന്നു. ആന്റി അങ്കിളിനോട് രഹസ്യമായി എന്തോ പറയുന്നത് ഞാന്‍

💬 Comments

View all comments