0%

Chapter Title : ഒരു പെണ്ണുകാണല്‍ [Master]

Author : Master Read All Parts 6.6K

കണ്ടു.

“അതിനിപ്പം എന്ത് ചെയ്യും” അങ്കിള്‍ ചോദിച്ചു.

“അവള്‍ക്ക് വീട്ടില്‍ പോണമെന്ന്”

“ഛെടാ. ഇനി പോയിട്ട് വരുകാന്നു വച്ചാല്‍..” അങ്കിള്‍ അസ്വസ്ഥതയോടെ തല ചൊറിഞ്ഞു.

“ജോച്ചായനോട് പറ എന്നെ അങ്ങോട്ട്‌ വിടാന്‍. പപ്പേം മമ്മീം ഗാനമേള തീര്‍ന്നിട്ട് വന്നാ മതി. പോയിട്ട് ഞാനിനി വരുന്നില്ല” അനിത പറയുന്നത് ഞാന്‍ കേട്ടു.

“ആ ചെറുക്കനെ ഇനി ബുദ്ധിമുട്ടിക്കണമല്ലോ” അങ്ങനെ പറഞ്ഞിട്ട് അങ്കിള്‍ എന്റെ അടുത്തെത്തി.

“എടാ മോനെ നീ അനിതയെ വീട്ടില്‍ ഒന്ന് വിട്ടിട്ടു വരാമോ” അങ്കിള്‍ ചോദിച്ചു.

“എന്താ അങ്കിളേ, എന്ത് പറ്റി”

“അവള്‍ക്ക് എന്തോ പഠിക്കാനുണ്ട്. ഇപ്പഴാ ഓര്‍ത്തത്” അങ്കിള്‍ കള്ളം പറഞ്ഞു.

“ശരി അങ്കിളേ. എങ്കില്‍ വാ അനിതെ” ഞാന്‍ പറഞ്ഞു.

“ശരി പപ്പാ..മമ്മീ..ഗുഡ് നൈറ്റ്” അവള്‍ അവരോടു യാത്ര പറഞ്ഞിട്ട് എന്റെ പിന്നാലെ വന്നു. ആണുങ്ങളുടെ കൊത്തിവലിക്കുന്ന കണ്ണുകള്‍ക്ക് ഇടയിലൂടെ ഞങ്ങള്‍ റോഡിലെത്തി. എന്റെ സൈക്കളിന്റെ മുമ്പില്‍ അവളെ വച്ച് ഇരുട്ടിലൂടെ ചവിട്ടുമ്പോള്‍ ലോകത്തിലേക്കും ഭാഗ്യവാനാണ് ഞാനെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു.

“എന്താ നീ പറഞ്ഞത്? പഠിക്കാന്‍ ഉണ്ടെന്നോ? എന്നിട്ട് അങ്കിള്‍ അത് വിശ്വസിച്ചോ” അവളുടെ നനഞ്ഞ മുടിയില്‍ മുഖം ഉരുമ്മിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“ഹും കുന്തം. എനിക്ക് വയറു വേദനിക്കുന്നു, കക്കൂസില്‍ പോണമെന്ന് പറഞ്ഞാ ഞാന്‍ മുങ്ങിയത്” അനിത ചിരിച്ചു.

“വൃത്തികെട്ടവള്‍.. സത്യമായും നിനക്ക് തൂറാന്‍ മുട്ടുന്നുണ്ടോ”

“ഉണ്ട്. പക്ഷെ പുറത്തോട്ടു കളയാനല്ല, ഉള്ളിലോട്ടു കേറ്റാനാ മുട്ടുന്നത്”

ഞാന്‍ അവളുടെ വിയര്‍ത്ത കക്ഷത്തിലൂടെ കൈകടത്തി മുലയില്‍ പിടിച്ച് ഞെക്കി.

വീട്ടിലെത്തിയപ്പോള്‍ അനിത ചെന്ന് അനീഷിന്റെ ജനലിലൂടെ നോക്കി; ഞാനും. അവന്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

💬 Comments

View all comments