Chapter Title : ഒരു പൊട്ട കഥ [Deepu]
സ്വാതന്ത്രം ഉണ്ടായിരുന്നു.
ഞാൻ : ഹലോ... സന്ധ്യ...
സന്ധ്യ : ഹായ് ഡാ.... നീ എവിടെ.. ഒരു വിവരവുമില്ലല്ലോ...
ഞാൻ : എടി ഞാൻ നാട്ടിലേക്ക് വരാൻ പ്ലാൻ ഇട്ടു നിക്കുകയാണ്...
സന്ധ്യ :അത് എന്തായാലും നന്നായി.. എടാ... നമുക്ക് എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോയാലോ..
ഞാൻ : ആഹ്.. ബെസ്റ്റ്... എടി ഞാൻ ലീവിന് വന്നാൽ നിന്റെ വീട്ടിൽ രണ്ടു ദിവസം നോക്കാമോ എന്ന് ചോദിക്കാൻ ആണ് നിന്നെ വിളിച്ചത്.
സന്ധ്യ : എടാ.. ഞാൻ വീട്ടിൽ നിന്ന് വഴക്കിട്ടു ഇറങ്ങി... അതുകൊണ്ട് അവിടെയൊന്നും പോകാൻ പറ്റില്ല... പിന്നെ എനിക്ക് ഈ നാട്ടിൽ നിന്നും കൊറച്ചു മാറി നിക്കണം..
ഞാൻ : എന്ത് ചെയ്യും.... ഇനി..
സന്ധ്യ : എടാ.. നീയും കൂടി ഉണ്ടെങ്കിലേ എനിക്ക് ഒരു ധൈര്യം ഉണ്ടാവു..
ഞാൻ : ഓഹ് പിന്നെ ഞാൻ ഇല്ലെങ്കി നീ എവിടേക്കും പോകാറില്ലല്ലോ ല്ലേ...
സന്ധ്യ : എടാ... അതല്ല.. എനിക്ക് നാട്ടിൽ ഒരു പ്രശ്നo ഉണ്ടായിട്ടുണ്ട് അതുകൊണ്ട് സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറി നിക്കണം..
ഞാൻ : നീ ഇങ്ങനെ ഓരോ പുലിവാല് പിടിക്കുന്ന കാര്യങ്ങൾ ഉണ്ടാക്കി വെച്ചോ... എടി നീയുയൊരു പെണ്ണല്ലേ...
സന്ധ്യ : എടാ.... ഒരു വഴി പറഞ്ഞു താടാ...
ഞാൻ :എടി... ആഹ് ഒരു വഴിയുണ്ട്... നമുക്ക് അട്ടപ്പാടിയിലേക്ക് പോയാലോ..
സന്ധ്യ : അവിടെ ആരാ...
ഞാൻ : അവിടെ എനിക്ക് അറിയുന്ന ഒരു ആദിവാസി വിഭാഗങ്ങൾ ഉണ്ട്.
സന്ധ്യ :ആഹ്... അതാണ് നല്ലത് അവിടക്കാവുമ്പോ ആരും എന്നെ തിരഞ്ഞു
💬 Comments
View all comments