0%

Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]

Author : സ്മിത Read All Parts 1.7K

അവൻ അവളുടെ അടുത്ത് വന്നിരുന്നു . "മമ്മ ഇന്ന് പാപ്പാടെ കൂടെ പാർട്ടിക്ക് പോകും എന്ന് പറഞ്ഞില്ലാരുന്നോ? അത് കാരണം ആണ് ഞാൻ ഇന്ന് നേരത്തെ വന്നേ. മമ്മ നേരത്തെ വരും എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ..." ശ്രീലക്ഷ്മി അവന്റെ വിരലിൽ തലോടി. "ഗ്ലാഡിസ് എവിടെ?" അവൾ ചോദിച്ചു. പെട്ടെന്ന് മനു ഭാസ്ക്കറിന്റെ മുഖഭാവം മാറി. "എന്താ മനു? എന്താ പറ്റിയെ?" "അവളെപ്പറ്റി ഒന്നും പറയണ്ട മമ്മ," "നീ എന്താ പറ്റിയെ എന്ന് പറയൂ," അവൻ ഒരു നിമിഷം ആലോചിച്ചു. "അവളെ പിക്ക് ചെയ്യാൻ ഞാൻ പോയതാ. വലൻറ്റയിൻസ് ഡേ സെലിബ്രെറ്റ് ചെയ്യാൻ ഒരുഫാം ഹൌസ് ഞങ്ങൾ കുറച്ച് ഫ്രെണ്ട്സ് കണ്ടു വെച്ചിരുന്നു. ഹണിസ്പോട്ട് ലേക്കിനടുത്ത്. അവളുടെ അപ്പാർട്ട്മെൻറ്റിൽ ചെല്ലുമ്പോൾ മമ്മാ അവൾ വേറൊരുത്തനെ ലിപ്പ് ലോക്ക് ചെയ്ത് കൊണ്ട് നിക്കുന്നു. ചുമ്മാ വെറുംകിസ് മാത്രമല്ല മമ്മ. അവന്റെയും അവളുടെയും കയ്യൊക്കെ വേണ്ടാത്ത സ്ഥലത്ത് ആരുന്നു. എന്റെ ചങ്ക് പൊട്ടിപ്പോയി. എനിക്ക് കരച്ചിൽ വന്നു. ഞാൻ പ്രാന്ത് കേറി നേരെ ഇങ്ങോട്ടു പോന്നു. ഇവിടെ വരുമ്പം ജെന്നിഫർ ആന്റി മമ്മാനെ കാണാൻ ഇവിടെ നമ്മടെ ഗേറ്റിനടുത്ത് വരെ വന്ന് തിരിച്ചു പോകാൻ തുടങ്ങുവാരുന്നു. എന്റെ മുഖവും കണ്ണും ഒക്കെ കണ്ട് ആന്റ്റിക്ക് ഭയങ്കര വിഷമമായി..."

ഒന്ന് നിർത്തി മനു ശ്രീലക്ഷ്മിയെ നോക്കി.

"എന്താ പറ്റി എന്ന് ആന്റ്റി ചോദിച്ചു. ആ ചോദ്യത്തിന്റ്റെ ടോൺ അങ്ങനെ ആരുന്നത് കൊണ്ട് ഞാൻ പിന്നേം ബ്രെക് ഡൗൺ ആയിപ്പോയി. ഞാൻ കരയുന്നത് കണ്ടിട്ട് ആന്റിക്ക് സഹിച്ചില്ല..എന്നെ ആന്റ്റി കെട്ടിപ്പിടിച്ചു....ഞാൻ അന്നേരം ഫുൾ

💬 Comments

View all comments