0%

Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]

Author : സ്മിത Read All Parts 527

ടോപ് മോണിറ്റർ സ്ക്രോൾ ചെയ്തു. എന്നിട്ടുമനുവിന്റെ നേരെ തിരിഞ്ഞു. "ഗുഡ് ഈവനിംഗ് മിസ്റ്റർ മഹേഷ്," പിന്നെ അവൾ ശ്രീലക്ഷ്മിയുടെ നേരെ തിരിഞ്ഞു. "ഗുഡ് ഈവനിംഗ് മിസ്സിസ് മഹേഷ്...നിങ്ങൾക്ക് വേണ്ടി, നിങ്ങൾക്ക് ഏറ്റവും ആസ്വാദ്യമാകുന്ന രീതിയിൽ ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്...ആസ്വദിക്കൂ ഇന്നത്തെ രാത്രി...." റിസപ്‌ഷനിസ്റ്റ് അവരെ മിസ്റ്റർ ആൻഡ് മിസ്സിസ് മഹേഷ് എന്ന് സംബോധന ചെയ്തപ്പോൾ ശ്രീലക്ഷ്മി അവന്റെ കയ്യിൽ വീണ്ടും പിച്ചി. മുഖം അവന്റെ തോളിനോടടുപ്പിച്ച് കൊളോൺ മണത്തു.

എന്റെ മഹേഷ് എവിടെയാ നീ?" അവളുടെ ഉള്ളുലഞ്ഞു. "മാഡം," പെട്ടെന്ന് റിസപ്ഷനിസ്റ്റ് കുസൃതിയോടെ നോക്കി അവരെ വിളിച്ചു. "ഞാൻ ഇത്ര ഹോട്ട് ആയ കപ്പിൾസിനെ കണ്ടിട്ടില്ല...എനിക്ക് നിങ്ങൾ ചുംബിക്കുന്നത് കാണണം. പ്ലീസ്," ശ്രീലക്ഷ്മി മനുവിനെ നോക്കി. അവന്റെ മുഖത്തേക്ക് അവൾ ചുണ്ടുകൾ അടുപ്പിച്ചു. അവന്റെ കവിളിൽ അവൾ ചുണ്ടമർത്തി. എന്നിട്ട് റിസപ്‌ഷൻസ്റ്റിനെ നോക്കി. "വൗ!! പക്ഷെ മാഡം ...ചുണ്ടിലും ..." മനു ശ്രീലക്ഷ്മിയെ വിടർന്ന കണ്ണുകളോടെ നോക്കി. പിന്നെ റിസപ്‌ഷനിസ്റ്റിനേയും. അവൾ അപേക്ഷിക്കുന്ന ഭാവത്തിൽ അവരിരുവരെയും. ശ്രീലക്ഷ്മിയുടെ മുഖം വീണ്ടും മുകളിലേക്കുയർന്നു. മനു മുഖം താഴ്ത്തി. അടുത്ത നിമിഷം അവളുടെ വിറയ്ക്കുക ചൂട് ചുണ്ടുകൾ തന്റെ അധരത്തിൽ ഞെങ്ങിയമർന്നു. മനു തിരിച്ചും. "വൗ!! വൗ!! " റിസപ്‌ഷനിസ്റ്റ് വിളിച്ചു കൂവി. ലോബിയിലുള്ളവർ അങ്ങോട്ട് നോക്കി. അവർ കയ്യടിച്ചു. ലജ്ജ നിറഞ്ഞ ഭാവത്തോടെ ശ്രീലക്ഷ്മി എല്ലാവരെയും നോക്കി. "അവളുടെ നാണം കാണാനും എന്തൊരു ഭംഗി," ആൾക്കൂട്ടത്തിൽ നിന്ന് ആരോ പറയുന്നത് കേട്ടു. "ഐ ലവ് ദാറ്റ് യങ്മാൻ...ഹീ ഈസ് റിയലി ഹോട്ട് ആൻഡ് ഹങ്ക്..." ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീയുടെ യാങ്കീ ഉച്ചാരണം അവർ കേട്ടു.

"എത്രനാളായി എന്റെ ഭർത്താവ് ഒരു ഹോട്ട് ഡേറ്റിന് എന്നെയും കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?'

റിസപ്‌ഷനിസ്റ്റിന്റെ നേർക്ക് കണ്ണിറുക്കി കാണിച്ചുകൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു.

"അതുകൊണ്ട് ഞങ്ങൾക്ക് കാത്തിരിക്കാൻ പറ്റില്ല. ഞങ്ങൾ വളരെ എക്സൈറ്റഡ് ആണ്!"

"ഡോണ്ട് വറി ," റിസപ്‌ഷനിസ്റ്റ് മനുവിന്റെ നേർക്ക് കണ്ണിറുക്കി. "നിങ്ങളുടെ ടേബിൾ ഇപ്പോൾ തന്നെ റെഡിയാകും. അതിനു മുമ്പ് മിസ്റ്റർ ആൻഡ് മിസ്സിസ് മഹേഷ് ഞങ്ങളുടെ കോക്ക്റ്റയിൽ പാർട്ടിയിൽജോയിൻ

💬 Comments

View all comments