0%

Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Author : Kambikathakal Read All Parts 153

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഓഫീസിലേക്ക് ഇറങ്ങി... ഇത്തവണ ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ്സിൽ കയറി അവിടെ തന്നെ ഇറങ്ങി... റിസപ്ഷനിൽ കാൾ ലെറ്റർ കാണിച്ചു... കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു...

അവിടെ ഒരുപാട് പേര് ഉണ്ടായിരുന്നു.. ഇന്റർവ്യൂ ദിവസം കണ്ടവരിൽ ചിലരെ ഒക്കെ മുഖ പരിചയം തോന്നി.... പിൻ നിര സീറ്റുകൾ എല്ലാം ഫിൽ ആയിരുന്നു ഞാൻ ഏകദേശം മുന്നിലായി ഇരുന്നു... ഇതിനിടയിൽ ലാവണ്യ എന്ന ഒരു കുട്ടിയെ ചെറുതായി പരിചയ പെട്ടു...

കുറച്ചു കഴിഞ്ഞപ്പോൾ അന്ന് കണ്ട വൃന്ദ മേടവും കൂടെ മറ്റൊരു ആളും ഉള്ളിലേക്ക് വന്നു.. അവർ സ്വയം പരിചയപെടുത്തി... കൂടെ വന്ന ആളുടെ പേര് മഹേഷ് ആണെന്നും ഇവിടെ ടെക്നിക്കൽ ടീമിന്റെ അഡ്മിൻ ആണെന്നും മനസ്സിലായി... വളരെ സന്തോഷത്തോടെ ആണ് മീറ്റിംഗ് പോയി കൊണ്ടിരുന്നത്...

അപ്പോ ഫ്രണ്ട്സ് ഇനി നമുക്ക് ഒരു സിമ്പിൾ സെനാരിയോ നോക്കാം...

ഒരു കസ്റ്റമർ നിങ്ങളെ ലൈനിൽ വിളിക്കുമ്പോൾ നിങ്ങള് എങ്ങനെ അവരെ റിസീവു ചെയ്യും...?? അതാണ് ടാസ്ക്.... ഞാൻ ആണ് കസ്റ്റമർ ഞാൻ വിളിക്കും.. നിങ്ങള് ഫോൺ എടുക്കണം... ആദ്യം... ദാ ആ കുട്ടി... വാട്ട്സ് യുവർ നയിം..??

പ്രിയംവദ....

ആദ്യത്തെ നറുക്ക് വീണത് എനിക്ക് തന്നെ ആയിരുന്നു...

ശരി മിസ് പ്രിയ ഞാൻ താങ്കളെ വിളിക്കുന്നു.. ഫോൺ എടുക്കുക... ഓകെ..??

ഓകെ സാർ...

ശരി സ്റ്റാർട്ട്....

ഞാൻ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് ആയി ഫോൺ എടുത്തു...

ഹലോ.. സാർ സിസി മൾട്ടിമീഡിയ യിലേക്ക് സ്വാഗതം പറയൂ സാർ..??

സ്റ്റോപ്പ് it....

പെട്ടന്ന് ഞാൻ

💬 Comments

View all comments