0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 739

കൊതിപ്പിച്ചു തേച്ചു കഴിച്ചു.വീട്ടിലെ വിളി കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഒഴിഞ്ഞ കസേരയിലേക്ക് കാലു നീട്ടി വച്ചപ്പോൾ കൂട്ടിനൊരു സുഹൃത്ത്‌ ഇവിടെ ഉണ്ടെങ്കിൽ നന്നായിരുന്നെന്ന് തോന്നി. ആ വന്നതല്ലെയുള്ളു. താമസിയാതെ ശരിയായിക്കോളും.

ഒറ്റപെട്ട ചിന്തകളിൽ നിന്നുയർത്തിയത് കയ്യിലെ ഐഫോൺ 14 ന്റെ റിങ് ടൂൺ.. മറന്നു പോയതോ അതോ.....?!!. പൂജ!! എണീറ്റിരുന്നു ഫോൺ അറ്റൻഡ് ചെയ്തു.

""Mm""

""എന്താ പരിപാടി "" അവളുടെ സ്വരം ഫോണിലൂടെ സംസാരിക്കുമ്പോൾ വളരെ നേർത്തതായി തോന്നി.

""വെറുതെ കിടക്കാ.. "" ഞാൻ മറുപടി നൽകി.

""ഞാനും, എങ്ങനെയുണ്ടായിരുന്നു ""

""ഇവിടെ കുഴപ്പമൊന്നുമില്ല. എല്ലാം ok ആണ്. But ""

""എന്താ ഒരു but?""

""നീ അവിടെ ok ആണോ?""

""ഓ അതാണോ.. Hm.. Ok യൊന്നുമല്ല. എങ്കിലും അഡ്ജസ്റ്റ് ചെയ്യാം ""

""നിന്റേതുകൂടി ശരിയാവാണേൽ ഒരു സമാധാനമുണ്ടാകുമായിരുന്നു.""

""എന്തായാലും നിന്റെ വർക്ക്‌ ok യാണല്ലോ. അത് മതി ""

""നോക്കട്ടെ, 6 മാസം കഴിഞ്ഞാൽ എക്സ്പീരിയൻസ് കിട്ടുമല്ലോ.. പിന്നെ വേറെന്തെങ്കിലും ശ്രമിക്കാം ""

""സത്യം.. ഞാനും അത് വിചാരിച്ചതേയുള്ളു. ""

""അല്ല ഹോസ്റ്റലിൽ ok അല്ലെ?""

""ഇവിടെ സെറ്റ് ആണ്.. അല്ല നിനക്കവിടെ ആരും കമ്പനിക്ക് ഉണ്ടാവില്ലല്ലോ?""

""ഇല്ല, വൈകുന്നേരങ്ങളിൽ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കാണ് ""

""സാരമില്ലടോ.. ഞാനില്ലേ കൂട്ടിനു.. നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം പോരെ?""

""അത് മതി.. നീയും കൂടെയില്ലെങ്കിൽ സമയം എന്നെ കൊന്നേനെ ""

""അതൊക്കെ പോട്ടെ.. എന്നാ ഇനി കാണാ?""

""ലീവ് കിട്ടുന്ന ഒരു ദിവസം മീറ്റ് ചെയ്യാം ""

""Mm അതേ ""

""അല്ലെങ്കിൽ

💬 Comments

View all comments