0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 740

നിന്റെ വീട്ടിൽ പെട്ടെന്നൊരു ചെക്കനെ കണ്ടു പിടിക്കാൻ പറ. അപ്പൊ പിന്നെ കല്ല്യാണത്തിനെങ്കിലും കാണാമല്ലോ?""

""അയ്യടാ.. എനിക്കിപ്പോ ഒന്നും വേണ്ട.. നീയെന്നെ കെട്ടിപ്പിക്കണ്ട "" ദേഷ്യത്തോടെയാണ് അവളതു പറഞ്ഞത്.

""അയ്യോ ഞാൻ വെറുതെ പറഞ്ഞതാ.. ""

""വിവാഹത്തെ കുറിച്ചൊന്നും പറയണ്ട പ്ലീസ്‌ ""

""ഇല്ലെടീ ഞാൻ ചുമ്മാ പറഞ്ഞതാ..""

""ഹമ് ഫുഡ്‌ കഴിച്ചോ?""

""ആ ബ്രടും ജാമും കഴിച്ചു. ""

""അതെന്താ വേറൊന്നും വാങ്ങിയില്ലേ?""

""ഇല്ല ഇന്നത്തേക്ക് ഇത് മതി. നാളെ മുതൽ ശരിയാക്കാം ""

""ഏയ് അത് പറ്റില്ല. പോയി എന്തെങ്കിലും വാങ്ങി കഴിക്ക് ""

""ഇല്ലെടീ.. ഇന്നത്തേക്ക് സെറ്റ് ആണ് ""

""നീ പറയുന്നത് കേൾക്കുന്നുണ്ടോ. പോയി കഴിക്ക് ""

""ഇനിയൊന്നും പോവില്ല ""

""ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ പോയി കഴിക്ക്. അല്ലെങ്കിൽ ഞാനും കഴിക്കില്ല ""

""അയ്യോ.. വന്ന് വന്ന് എന്റെ ഭാര്യ ആവല്ലേ.""

""പോടാ.. തൽക്കാലം ഭാര്യയാണെന്ന് കരുതിക്കോ.. എന്തേ പറ്റില്ലേ.. അതോ എന്നെ കാണാൻ കൊള്ളില്ലേ ""

""ആര് പറഞ്ഞു പറ്റില്ലെന്ന്.. നീ സൂപ്പറല്ലേ ""

""എന്നാ പോയി കഴിക്ക് ""

""എന്റെ പൊന്നോ.. കഴിച്ചോളാം. കുറച്ചു കഴിയട്ടെ ""

""കഴിച്ചാൽ മതി.. ഉച്ചക്ക് എങ്ങനെയാ ഫുഡ്‌ ""

""ഓഫീസിനടുത്തൊരു കാന്റീൻ ഉണ്ട്. അവിടുന്നാ.. കൊള്ളാം ""

""അത് നന്നായി.. അല്ല ആരൊക്കെയുണ്ട് ഓഫീസിൽ.. വല്ല സുന്ദരികളും ഉണ്ടോടാ ""

""ഏയ്.. പെൺ വർഗ്ഗത്തിൽ പെട്ട ഒന്നേയുള്ളു.. വനജേച്ചി.. ആള് നല്ല കമ്പനിയാ.. ഇന്ന് ഞങ്ങൾ ഒരുമിച്ചാ ഫുഡ്‌ കഴിച്ചേ ""

""എത്ര വയസ്സുണ്ട്?""

""ഒരു 40 കാണും. എന്തേ

💬 Comments

View all comments