0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 742

പോകുന്ന വഴിക്ക് പറ്റുമെങ്കിൽ അവളെയൊന്നു കാണണം. അവളോട്‌ പറഞ്ഞിട്ടില്ല. ചിലപ്പോൾ പ്ലാൻ മാറിയാലോ..

അങ്ങനെയിരിക്കെ... ഓഫീസിൽ വലിയ തിരക്കൊന്നുമില്ല. ക്രിസ്മസ് വരാൻ പോവല്ലേ അതിന്റെ ഒരു ഉറക്കം മൊത്തത്തിൽ മാർകെറ്റിൽ ഉണ്ട്. കറങ്ങുന്ന ഫാനിന്റെ ശബ്ദത്തേക്കാളും ac യിൽ നിന്നുള്ള ശബ്ദം ശ്രവിച്ചിരിക്കുകയാണ് എല്ലാവരും. അപ്പോഴാണ് പിയൂൺ ഒരു ചുടു ചായയുമായി വന്നത്.. അതോടൊപ്പം തന്നെ ഒഫീഷ്യൽ ആയുള്ള മെയിലും സ്‌ക്രീനിൽ തെളിഞ്ഞു. തല്ക്കാലം ചായ ഒരു സൈഡിൽ വച്ചു. മെയിൽ ഓപ്പൺ ചെയ്തു. നല്ലൊരു സന്തോഷ വാർത്ത!! 2 ദിവസത്തെ ലീവ് അപ്പ്രൂവ് ചെയ്തിരിക്കുന്നു. തിളയ്ക്കുന്ന എന്റെ ചായ തൊട്ടടുത്തിരിക്കുന്ന സഹപ്രവർത്തകന് നൽകി ഞാൻ എണീറ്റ് ബാത്റൂമിന്റെ അരികിലേക്ക് നടന്നു. ഉപ്പയെയും ഉമ്മയെയും വരുന്ന വിവരം അറിയിച്ചു. പൂജക്കും വിളിച്ചു പറഞ്ഞു. തീരുമാനിച്ച പ്രകാരം തൃശൂർ സ്റ്റാൻഡിൽ അവൾ വെയിറ്റ് ചെയ്യാമെന്നറിയിച്ചു..

ലാപിന്റെ ബാഗും കയ്യിൽ പിടിച്ചു നമ്മുടെ ആനവണ്ടിയിൽ അരികിലെ സീറ്റും പിടിച്ചു ഇരിപ്പാണ്. ഉറക്കം വന്നിട്ടും ഞാൻ ഉറങ്ങിയില്ല. അവളെ കാണുമ്പോൾ മുഖം മുഷിഞ്ഞത് പോലെയാകുമോന്നൊരു തോന്നൽ.. അടുത്തിരിക്കുന്ന തടിയനായ യാത്രക്കാരൻ കാരണം ഒതുങ്ങിയിരിക്കേണ്ടി വന്നു. ചാലക്കുടിയിൽ വച്ചു പുള്ളി ഇറങ്ങിയപ്പോൾ ഓടികളിക്കാനുള്ള സ്ഥലം കിട്ടിയത് പോലെ.. പാവം അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ. അപ്പോഴേക്കും വാഹനം നിറയെ ആളുകൾ തിങ്ങികൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മഴക്ക്‌ അന്തരീക്ഷം ഒരുക്കം തുടങ്ങി. കാണാൻ കൊള്ളാവുന്ന ഒരു യുവതി എന്റെ അരികിൽ വന്നിരുന്നു. അടുത്തിരുന്നെന്ന് കരുതി പരിചയപ്പെടാൻ പറ്റില്ലല്ലോ. കാണാൻ സുന്ദരനാണെന്ന് സ്വയം കരുതി അവളുടെ ദേഹത്ത് തട്ടാതെ മാന്യനാകാൻ ശ്രമിച്ചു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക്

💬 Comments

View all comments