0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 751

ജോയിൻ ചെയ്തോളു. അവളുടെ cv കൂടി എനിക്കയച്ചേക്കണം. ജോയിൻ പ്രോസസ്സ് ചെയ്യാനാണ് ""

""Sure സർ ""

""അപ്പൊ പറഞ്ഞപോലെ.. ഞാനിത്തിരി വിശ്രമിക്കട്ടെ ""

""Ok സർ, thankyou ""

ആഡംഭരമായ ആ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.അവൾക്കു വിളിക്കും മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. തിരിച്ച് റൂമിലെത്താൻ ഞാൻ നിന്നില്ല. അല്ലെങ്കിൽ അത് വരെ പിടിച്ചു നിൽക്കാൻ എനിക്ക് സാധിച്ചില്ല. ഒറു ഓട്ടോ വിളിച്ചു. പോകുന്ന വഴിക്കു അവളെ വിളിച്ചു.

""എന്താടാ.. ഞാൻ ഓഫീസിലാണ് "" ശബ്ദം കുറച്ചു അവൾ ചോദിച്ചു.

""നീ പറഞ്ഞില്ലേ അവിടെ ഭയങ്കര ബുദ്ധിമുട്ടാണെന്ന്.. ഒരു ജോലി തരാമെന്ന് കരുതി.""

""ഇവിടെ ആ തള്ളേടെ കയ്യിൽ നിന്ന് വയറു നിറച്ചു കിട്ടി നിക്കാ.. അതിന്റെ ഇടയിലാ അവന്റെയൊരു തമാശ ""

""ഓഹ് എന്നാ വേണ്ട.. പിന്നെ വിളിക്കാം ""

""നീ വിളിച്ച കാര്യം പറ ""

""നിനക്ക് ഞാനിപ്പോ ഒരു ജോലി ഓഫർ ചെയ്താലോ.. സെയിം ജോബ്.. എന്റെ കൂടെ ""

""തന്നാൽ സന്തോഷം..""

""തന്നാൽ എനിക്കെന്ത് തരും.?""

""ആദ്യം നീ ജോലി റെഡിയാക്കിയിട്ട് പറ. ""

""എന്നാ കേട്ടോ മോളെ.. അടുത്ത മാസം മുതൽ നീയും ഞാനും ഒരേ ഓഫീസിൽ.. കൊച്ചിയിൽ.. അതും നമ്പർ one കമ്പനിയിൽ.""

""ടാ!! നീ പറയുന്നത് സത്യമാണോ!!?""

""സത്യം. നീ നിന്റെയൊരു cv അയക്ക്.. Urgent ആണ് ""

""എടാ എനിക്ക്.. എന്തോ പോലെ തോന്നുന്നു. സന്തോഷം കൊണ്ടു.. ആകെയൊരു തലകറക്കം..""

""കമ്പനി മുതലാളിയുമായി നേരിട്ടുള്ള ഇടപാടാണ്.. എല്ലാം ok

💬 Comments

View all comments