Chapter Title : ഒരു പ്രണയ കഥ 1
കഴിഞ്ഞപ്പോളാ ചേച്ചി ചോയിക്കണെ കൂടെ ഉള്ളത് ആരാണന്ന് ഗേൾഫ്രണ്ട് ആണോന്ന് ഞാൻ പേടിച്ചു തല വെട്ടിച്ചു നോക്കി ഭാഗ്യം വീണ കേട്ടില്ല എന്റെ പൊന്നു ചേച്ചി ഒന്നു വെറുതെ ഇരി അതെന്റെ കൂടെ പഠിക്കണതാ.... അല്ലാ വേറാരും എന്താ കൂടെ പഠിക്കണില്ലേ ഇവളുമാത്രം വന്നേ അവക്കു നിന്നോടെന്തോ ഉണ്ടെന്നായി അടുത്ത ചോദ്യം പിന്നെ കോപ്പാണ് ഞാൻ പൈസ വെട്ടിക്കാതിരിക്കാൻ വന്നതായിരിക്കും ഇവക്കല്ലേ സ്നേഹം പിന്നേ.. ഒന്നു പോ ചേച്ചിന്ന് പറഞ്ഞ് ഞാൻ ചേച്ചിടെ തലക്കിട്ട് ഒരു തട്ട് കൊടുത്ത് വീണയെയും കൂട്ടി അവിടെ നിന്നിറങ്ങി ഞാൻ വഴി നീളെ അവളൂടെ ഓരോ വിശേഷങ്ങൾ ചോദിച്ചു അവളാകട്ടെകമ്പികുട്ടന്.നെറ്റ് വാ തോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു ഇവളിത്രയ്ക്ക് പാവമായിരുന്നോ ശ്ശോ അവൾ എപ്പോൾ മിണ്ടിയാലും ഞാനവൾടെ മുഖത്തു നോക്കും എന്താന്നറിയില്ല അവളോട് ഒരിഷട്ടം ഒക്കെ തോന്നി തുടങ്ങിയിരിക്കുന്നു അങ്ങനെ അവളയും വീട്ടിൽ വിട്ട് ഞാൻ നേരെ ചിമിട്ടന്റെ അടുത്തേക്കാണ് പോയെ ചെന്ന പാടെ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അവൻ കേട്ട പാടെ പെരയ്ക്ക് ചുറ്റും ചിരിച്ചോണ്ട് 2 റൗണ്ട് ഓടി ശ്ശെടാ ഇത്രയ്ക്ക് കോമഡി ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞേ .. എന്നിട്ട് അവർ പറയുവാ ഇതൊന്നും നടക്കില്ല എന്ന് ആ നാറിടെ വായീന്ന് അല്ലേലും നല്ല വർത്തമാനം ഒന്നും വരൂല്ല ലോക ദുരന്തം ഹും .പിറ്റേന്ന് ഓണാഘോഷം പൊടി പൊടിച്ചു അത്തപ്പൂക്കള മത്സരത്തിൽ സമ്മാനം ഒന്നും കിട്ടിയില്ലങ്കിലും എനിയ ക്കൊരു ലോട്ടറി അടിച്ചു വീണയുമായി കമ്പനി അടിച്ച് ഞാൻ അവളുടെ (ഫണ്ടായി അങ്ങനെ ഓണപ്പരീക്ഷയുടെ റിസൽട്ട് വന്നു
💬 Comments
View all comments