Chapter Title : ഒരു പ്രണയ കഥ 1
എല്ലാത്തിനും ഒന്നാം സ്ഥാനം വീണയ ക്ക് പക്ഷെ കണക്കിന് മത്രം ജസ്റ്റ് പാസ് പാവം അന്നാദ്യമായി അവള് കരയുന്നത് ഞാൻ കണ്ടു പാസ്സായിട്ടും എന്തിനാ കരയണത് എന്നെനിക്ക് ചോയിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോയിച്ചില്ല വേറൊന്നും കൊണ്ടല്ല കണക്ക് എന്റെ അഹങ്കാരമാണ് അതിനെ പ്പോഴും ഫസ്റ്റ് ഞാനായിരിക്കും അപ്പോൾ ഞാൻ വീണയെ കിള്ളിയാൽ ചിലപ്പോ പട്ടി ഷോ ആയിപ്പോയാലോ... പക്ഷെ കരഞ്ഞ് നീരുറ വറ്റിയപ്പോ ഓള് വന്ന് പറയുവാ കൺഗ്രാറ്റ്സ് എന്ന് അന്നാദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഞാനി കുട്ടിയോട് കരഞ്ഞപ്പോ ഒന്നു ആശ്വസിപ്പിക്കുക പോലും ചെയ്തില്ലല്ലോ ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു ഞാനും വീണയും തമ്മിലടുത്തു കൊണ്ടിരുന്നു പക്ഷെ അപ്പോളേക്കും SSLC പരീക്ഷ വന്നെത്തിയിരുന്നു ഞങ്ങളെല്ലാം തന്നെ നല്ല കുട്ടികളായ് പഠിച്ച് എക്സാം എഴുതി അത്യാവശ്യം നല്ല മാർക്കോടെ പാസ്സായി എനിക്കാണേൽ പേടിയാരുന്നു വീണയുടെ ഒരു വിവരോം ഇല്ല കണക്കിനു പൊട്ടിയാൽ ആ പെണ്ണ് തൂങ്ങിച്ചാകും അവളുടെ മൊബൈൽ നമ്പറുപോലുമില്ല ഞാനെന്നാ ഒരു മൈര നാ എനിക്ക് എന്നോട് തന്നെ കലിപ്പ് തോന്നി ഇരിക്കുമ്പോഴാ ചിമിട്ടൻ ആരുടെയോ ഒരു ഓട്ടോയും ഉരുട്ടിക്കൊണ്ട് വന്നത് നീ പാസ്സായല്ലോടാ അപ്പോ ഇനി ഈ sപ്പടാ വണ്ടി ആരോടിക്കും എന്നു ഞാൻ ചോയിക്കേം അവൻ ആ ഓട്ടോ കൊണ്ടെ മാട്ടയിലോട്ട് ഇടിച്ചു കേറ്റുവേം ഒരുമിച്ചാരുന്നു പിന്നെ ഇറങ്ങി വന്ന് ഓൻ വിളിച്ച തെറി കൊടുങ്ങല്ലൂർ ഭരണിക്ക് പോലും കേട്ടിട്ടുണ്ടാകില്ല .അവൻ വീണയെ കണ്ടത്രെ അവള് അവന് സുഖാണോന്ന് ചോയിച്ചില്ല പകരം എന്നെക്കുറിച്ച് വാ തോരാതെ ചോയിച്ചെന്ന് അവൾ എനിക്ക് അവളുടെ ലാൻഡ്
💬 Comments
View all comments