0%

Chapter Title : ഒരു പ്രണയ കഥ 2

Author : vichu Read All Parts 409

...

ചിമിട്ടൻ: ഞാൻ സത്യം പറഞ്ഞതാ ... വേണേൽ വിശ്വസിക്കെടാ ..

ഞാൻ: ടാ ഉരുണ്ടതു മതി കാര്യം പറ കുണ്ണേ ആളെ പൊട്ടനാക്കാതെ

ചിമിട്ടൻ: എടാ അത് അത്പിന്നെ എനിക്കവളെ ഇഷ്ടവാ ഞാൻ ലൈബ്രറിയിൽ പോണത് തന്നെ അവളെ കാണാനാ .. പക്ഷെ ഞാൻ ഇന്ന് ചെന്നപ്പോ അവള് കുറേ ആൺ പിളേളരോട് കൊഞ്ചി കുഴയുന്നു ... അതു കണ്ടപ്പോ എനിക്ക്.... എനിക്ക് ദേഷ്യം വന്നു .. അതോണ്ടാ പെട്ടന്ന് അങ്ങനെ പറ്റിപ്പോയി ...ശ്ശെ..

ഞാൻ: അടിപൊളി അപ്പോ പിന്നെ നീ തന്നെ കാര്യങ്ങൾ ഏതാണ്ട് ഭംഗിയാക്കിയ സ്ഥിഥിക്ക് ഇനി ആരും ഇടപെടണ്ടല്ലോ ... ല്ലേ... ഞാനിതു പറഞ്ഞ് തീരുമേം റീന ചേച്ചി എല്ലാം കേട്ടോണ്ട് മുന്നിൽ ...പുള്ളിക്കാരി വീട്ടിൽ പോകാതെ അവിടൊക്കെ ചുറ്റിപറ്റി നിക്കുവാരുന്നു... സൂപ്പർ ഒരു പൊങ്കാലയ്ക്കുള്ള കോളുണ്ട് ഇത്തവണ ഞാനും മേടിക്കും ഞാൻ എന്നേലും പറയുന്നേനു മുന്നെ റീന ചേച്ചി ഒരു സോറിയും പറഞ്ഞിട്ട് .. ചാടികേ റി അവന്റെ കവിളത്തൊരുമ്മയും കൊടുത്തിട്ട് ഒറ്റ ഓട്ടം ... ഞാനും അവനും എന്താണ് നടന്നത് എന്ന് ഓർത്തെടുക്കാൻ തന്നെ ബുദ്ധിമുട്ടി ..പ്രശ്നം തല്ലി തീർക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ആദ്യായിട്ടാ പ്രണയം തല്ലി തുടങ്ങുന്നത് ഞാൻ നോക്കുമ്പോ അവന്റെ കവിളിൽ റീനയുടെ ചുവന്ന ചുണ്ടിൽ നിന്നും പറ്റിയ ലിപ്സ്റ്റിക്കിന്റെ പാട് .. ഇപ്പറത്തേ കവിളിൽ അവള് തല്ലിയതിന്റെ പാട് സൂപ്പർ ... ചിമിട്ടൻ ആണേൽ ഒരക്ഷരം മിണ്ടണ്ടില്ല ഇതിനിടയിൽ വീണ വന്നു പിന്നെ ഞാൻ എന്റെ വീണക്കുട്ടിയോട് കുറച്ച് നേരം കിന്നരിച്ചു എനിക്കിതുവരെ ഉമ്മ

💬 Comments

View all comments