0%

Chapter Title : ഒരു പ്രണയ കഥ 2

Author : vichu Read All Parts 410

കിട്ടിയില്ല വാവെ .. ഒരെണ്ണം താ താ താന്ന് പറഞ്ഞ് കെഞ്ചി എവിടുന്ന് അവള് ചിമിട്ടനെ നോക്കി കലിപ്പിച്ചു എന്റെ ചെറുക്കന് വേണ്ടാത്ത ശീലമൊക്കെ നീയാണോടാ പഠിപ്പിക്കുന്നേന്നും ചോയിച്ച് ഒരു കപട ദേഷ്യം ദുഷ്ട .....ഉമ്മ തരാതെ അവള് നൈസായിട്ട് മുങ്ങി ഞാനാണേൽ ശശിയായി ഉമ്മ കിട്ടിയുമില്ല അത് ചിമിട്ടനറിയുവേം ചെയ്തു.ശ്ശെ.....

ചിമിട്ടനും റീന ചേച്ചിയും മത്സരിച്ച് പ്രേമിച്ചു .. സ്കൂളിലെ ഒര് കുഞ്ഞ് പോലും അറിയാതെ റീന ചേച്ചിയാണേൽ അവനെക്കാളും ഭ്രാന്തമായിട്ട് അവനെ സ്നേഹിച്ചു അവൻ എപ്പോഴും ഒരു അകലം പാലിച്ചു കാരണം ചേച്ചി പ്ലസ് ടു ഞങ്ങൾ പ്ലസ് വൺ പോരാത്തതിന് സ്കൂളിലെ ഒന്നാം നമ്പർ ചരക്കും ടീച്ചർമാര് വരെ ചേച്ചിയെ നോക്കി നിന്നു പോകും .. ഏതായാലും ചിമിട്ടൻ പഠനത്തിലും ശ്രദ്ധിക്കാൻ തുടങ്ങി .. ആ സമയത്താണ് ഞങ്ങടെ പഴയ സയൻസ് ലാബിന്റെ കെട്ടിടം തകരുന്നത് .. പിന്നെ ഞാനും ചിമിട്ടനും അവിടാക്കി താവളം അവിടെ ലാബിന്റെ മുറ്റത്ത് ഒരു ചെറിയ മാവ് ഉണ്ട് അതിന്റെ ചോട്ടിലിരുന്നാൽ താഴെ കൂടി വീണ വരുന്നത് കാണാം .. ഒരു ദിവസം ചിമിട്ടനെ വൈകിട്ട് കണ്ടില്ല ഞാൻ ഗ്രൗണ്ടിൽ നോക്കി .. അവിടെ ഇല്ല വർഷയ്ക്കും അറിയില്ല ലാസ്റ്റ് പിരിഡ് അവൻ ക്ലാസിൽ ഉണ്ടായിരുന്നു എന്നായാലും വീണ വരുമ്പോളേക്കും വരും എന്ന് കരുതി ഞാൻ വർഷയെ നേരത്തേ പറഞ്ഞ് വിട്ടിട്ട് ലാബിലേക്ക് വന്നു പെട്ടന്ന് ശാലിനി ടീച്ചർ അവിടെ നിന്നിറങ്ങി വന്നു എന്നെ നോക്കി ഒറ്റ ഡയലോഗ് ആ പെൺകൊച്ച് വന്ന് പോകാതെ സാറിനി വീട്ടിൽ

💬 Comments

View all comments