0%

Chapter Title : ഒരു പ്രണയ കഥ 2

Author : vichu Read All Parts 397

നടത്തണവര് കൂടുതൽ വാചകമടിക്കല്ലേ കളളി .. വീണ: താൻ പോടോ താൻ മിണ്ടണ്ട എത്രയും ദിവസമായിട്ടു ഒന്ന് അന്യോഷിക്കാത്ത ആളാ കൂടുതൽ കിന്നരിക്കാൻ വരണത് സത്യം പറഞ്ഞാൽ ഇത്രയും അടുത്ത രീതിയിൽ ഞങ്ങൾ തമ്മിൽ ഇതുവരെ മിണ്ടിയിട്ടില്ല പക്ഷെ ഇന്നിപ്പോ ... ആവോ .. രണ്ടു പേരുടെയും ജാഡ അറിയാതെ തന്നെ അഴിഞ്ഞു വീണിരിക്കുന്നു എത്ര നേരം മിണ്ടിയെന്നറിയില്ല ഞാനും അവളും കുറേ നാളുകൾക്ക് ശേഷം മിണ്ടണതു കൊണ്ടായിരിക്കാം പരസ്പരം മത്സരിച്ചു വർത്തമാനിക്കുന്നു അവസാനം അവളുടെ ചേച്ചി വരണ വരെ മിണ്ടിക്കൊണ്ടിരുന്നു .. അവൾ ഫോൺ വച്ചതും വല്ലാത്തൊരു തരം നഷ്ടബോധം എന്നെ പിടികൂടി അതേറ നേരം നിലനിന്നില്ല പുറകിലെ കയ്യാലയുടെ പൊത്തിൽ കൂടി ആരോ ഒളിഞ്ഞ് നോക്കുന്നതായി എനിക്ക് തോന്നി ഞാൻ ഒരു കല്ലെടുത്ത് എറിയാൻ ആഞ്ഞ തും അളിയാ എറിയല്ലേ ഇതു ഞാനാടാ എന്നൊരു അളിഞ്ഞ ശബ്ദം ചിമിട്ടൻ തെണ്ടി ആ കള്ളക്കഴുവേറി വീണേടെ അപ്പനാരിക്കും വിളിച്ചത് എന്ന് കരുതി പേടിച്ചോടിയതാണ് വന്നപ്പോ അവന്റെ വക തള്ള് വേറെ .അവൻ കാട്ടു മുയലിനെ കണ്ടത്ര അതിനെ പിടിക്കാൻ പോയതാന്ന് നേരെ ചൊവ്വെ ഒരു സീൻ പിടിക്കാൻ അറിയാത്തവനാ കാട്ടുമുയലിനെ .. ഈ മൈരൻ ഇക്കണക്കിനാണേൽ തള്ളി തളളി കേരളമെടുത്ത് ബംഗാൾ ഉൾക്കടലിൽ വയ്ക്കും അതു കൂട്ട് തള്ളാ ചില സമയം.

വൈകുന്നേരം ഞാൻ പതിയെ മൊബൈലുമെടുത്ത് വെളിയിലറങ്ങി വീണയെ ഒന്ന് മിസ്ഡ് അടിച്ചു ഉടൻ വന്നു വിളി . ആദ്യം ഹലോ എന്നു പറഞ്ഞ എനിക്ക് കേൾക്കേണ്ടി വന്നത് ഹരിദാസന്റെ കനത്ത ശബ്ദമാണ് പിന്നെ

💬 Comments

View all comments