0%

Chapter Title : ഒരു പ്രണയ കഥ 2

Author : vichu Read All Parts 402

ടീമിലും കേറി പറ്റി പിന്നെ പറയണ്ടല്ലോ ക്ലാസിൽ ഞങ്ങൾക്ക് തന്നെ ഒരു ഗ്യാങ്ങ് ഉണ്ടായിരുന്നു വർഷ, അശ്വതി ,സാജു ,പിന്നെ ഞാനും ചിമിട്ടനും. പകൽ മുഴുവൻ കാളകളിച്ച് നടന്ന് രാത്രി ഞാനും വീണയും അന്നന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും പരസ്പരം പറഞ്ഞിട്ടേ കിടക്കൂ ഞാനാണേൽ പലപോഴും ഉറങ്ങി പോകും വീണയാണേൽ എല്ലാ കാര്യങ്ങളും പറഞ്ഞ് മുഴുമിപ്പിച്ചിട്ടേ ഉറക്കൂ പിന്നെ നേരത്തെ എണീറ്റ് ക്ലാസിലോട്ട് ഒരൊറ്റ പോക്കാണ് ഞാൻ. വീട്ടിൽ വന്നിട്ട് കാര്യമായ പഠിത്തമൊന്നുമില്ല ഞാൻ, ഞാൻ മാത്രം കേട്ടോ അവള് നല്ല പോലെ പഠിച്ചിട്ട് മാത്രമേ എന്നെ വിളിക്കൂ .അങ്ങനെ ഒരു ദിവസം രാവിലെ ക്ലാസിൽ ചെന്നപ്പോ ആൺ പിള്ളേര് ഭയങ്കര ബഹളം എന്തോ വലിയ സംവാദം വല്ല പഠിക്കണ കാര്യമാന്നോർത്ത് ഞാൻ മൈൻഡ് ചെയ്തില്ല പക്ഷെ അഭിപ്രായം പറയാൻ കിട്ടണ ചാൻസ് മിസ്സാക്കാത്ത ഒരു ചങ്ങായി ഉണ്ടല്ലോ നമ്മക്ക് അവൻ അതിനകത്ത് കയറി വിരകി മൂല കാരണം ചികഞ്ഞെടുത്തു NCC യിൽ ചേരണോ വേണ്ടയോ എന്നത്രേ കാരണം .ചേരാൻ താൽപര്യം ഉള്ളവർ ഇന്ന് 3 മണിക്ക് മുന്നെ പേര് നൽകണം പോലും. പിന്നേ ഇനി അവിടെ പോയി അവൻമാരുടെ ചവിട്ടും കുത്തും കൊള്ളാനാ എന്നാലോചിച്ച് ഇരിക്കുമ്പോ ചിമിട്ടൻ ഒരു ഊമ്പിയ ചിരിയും ചിരിച്ച് എന്റെ അടുത്ത് കയറി ഇരുന്നു എന്നിട്ട് പറയുവാ എന്ത് NCC ഞാനെങ്ങും പേര് കൊടുത്തില്ല പക്ഷെ നിന്റെ പേര് കൊടുത്തിട്ടുണ്ടന്ന് അടുത്ത ഏണി .ഈ മൈരൻ അല്ലേലും എന്റെ പുക കണ്ടിട്ടെ പോകു ഫസ്റ്റ് പീരിയഡ് അന്ന് സുവോളജി ആരുന്നു ശാലിനി

💬 Comments

View all comments