Chapter Title : ഒരു പ്രണയ കഥ 3
ഇരിക്കട്ടെ ..നിനക്ക് വാവ ഉണ്ടാകാതെ നോക്കിക്കോ അല്ലേൽ 3 പേരും കൂടി സ്കൂളിൽ വന്നിരിക്കേണ്ടി വരും
ചിമിട്ടൻ: ഒന്നു പോടാ ... മൈരാ എന്നാ ചളി ആടാ എന്നതാ ..ഇങ്ങനെ കുത്തി കുത്തി സംസാരിക്കുന്നേ
: ഞാൻ കണ്ടു നീ സീനിയറിനെ സുവോളജി പഠിപ്പിക്കുന്നത് നാളെ പ്രാക്ടിക്കൽസ് ആണല്ലോ ല്ലേ .. ചിമിട്ടൻ: ഒന്നു പോടാ ചുമ്മാ ഓരോരൊ അവരാധം പറഞ്ഞ് പരത്താതെ
ഞാൻ : കൂടുതൽ ഉരുളണ്ട മൈരാ ഞാനെല്ലാം കണ്ടു ....
ചിമിട്ടൻ : ടാ നാറി നീ ഒളിഞ്ഞു നോക്കി ഇല്ലേ.... ശെശ....
: അയ്യ .. നോക്കാൻ പറ്റിയ ചളുക്ക് ... എത്ര നാളായെടാ ... കുണ്ണെ തുടങ്ങിയിട്ട് എന്നോടു പോലും മിണ്ടാതെ .. ഞാൻ നിന്റെ ആരാ... മൂന്ന് വയസ്സുള്ളപ്പോ തുടങ്ങിയതല്ലേടാ ഒരുമിച്ചുള്ള നടത്തം .. എന്നിട്ടിപ്പോ ..
ചിമിട്ടൻ: ടാ നാറി മതി മതി തള്ളിയത് സെന്റി ഏക്കണില്ല കേട്ടോ നിന്നോട് പറയാൻ ഇന്നു ആദ്യമായിട്ട് ആണ് ഞങ്ങൾ വേണോന്ന് വച്ച് ചെയ്തതല്ല ... ഇറ്റ് ഹാപ്പൻഡ്.
ഞാൻ : യ്യൊ ഇഗ്ലിഷ് .... ഒന്ന് പോയെടാ ... ഡാ രണ്ടിനും വല്യ പ്രായമൊന്നുമില്ലല്ലോ ... കൂടുതൽ പരിപാടിക്കു പോകാതിരിക്കുന്നതായിരിക്കും നല്ലത്
പിന്നെ അവൻ ഒന്നും തന്നെ മിണ്ടിയില്ല ... പതിവ് പരിപാടികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ വീടുകളിൽ ചേക്കേറി .. ആയിടക്കാണ് ക്രിക്കറ്റ് മത്സരം വരുന്നത് സബ് ജില്ല മത്സരം 8 സ്കൂളുകളെ കാണു ... അമൽ ആണ് ക്യാപ്റ്റൻ ... ഇത്തവണ സെമി എങ്കിലും കാണണം
💬 Comments
View all comments