0%

Chapter Title : ഒരു പ്രണയ കഥ 3

Author : vichu Read All Parts 322

ആര്യചേച്ചി എവിടെ ..

( വീണയുടെ ചേച്ചീടെ പേരാട്ടോ ... ആളു വീണേക്കാളും സുന്ദരിയാ ഡിഗ്രി സെക്കന്റ് ഇയർ ആണ് )

വീണ : ഇന്ന് രാവിലെ കിട്ടിയ മനോരമ മാസികയും വായിച്ചോണ്ട് ഇരിപ്പുണ്ട് ... ഇനി അത് തീരാതെ ശല്യമുണ്ടാകില്ല ...

ഞാൻ: നീ എന്നാത്തിനാ വരണമെന്ന് പറഞ്ഞ് വാശി പിടിച്ചത് .. ഈ പേടകം ഓടിക്കാൻ ആണേൽ എനിക്കറിയില്ല .. നീ വിളിച്ചോണ്ടാ ...

എന്നതാടി എന്തിനാ വിളിച്ചത്

വിണ :. ടാ നാളെ നിന്റെ പിറന്നാളല്ലേ

ഞാൻ : മം അയിനെന്നാ വാവെ

വീണ : അതിനൊന്നുമില്ല ..... ആ കയ്യ് ഇങ്ങ് നീട്ട്

എന്നും പറഞ്ഞ് അവളെന്റെ കയ്യ് പിടിച്ച് വലിച്ച് അതിൽ ഒരു വാച്ച് കെട്ടി തന്നു .... അന്നും ഫാസ്റ്റ് ട്രാക്കിന്റെ സ്പോർട്സ് വാച്ച് ഹൊ ... 2 പൊറോട്ടയും ഒരു മുട്ടക്കറിയും കഴിക്കാൻ കാശൊപ്പിക്കുന്ന പാട് നമുക്കെ അറിയൂ അപ്പോളാ ആയിരം രൂപയിലധികം വരുന്ന വാച്ച് ..ഈ പെൺപിള്ളേർക്കെല്ലാം നോട്ടടിക്കണ പരിപാടി ഉണ്ടോ ....പിന്നെഞാനൊന്നും നോക്കില്ല എന്തുകൊണ്ടും അനുകൂല സാഹചര്യം.. വാച്ച് കെട്ടിക്കൊണ്ടിരുന്നപ്പോ അവളുടെ മുടി അല്പം ചെവിയിലേക്ക് ഊർന്നിറങ്ങിയിരുന്നു ... ആ സമയത്ത് തന്നെ ചെവിക്കു താഴെ കഴുത്തിനോട് ചേർത്ത് പെട്ടന്ന് മുഖം അമർത്തി ചുണ്ട് ചേർത്ത് ഒരുമ്മ കൊടുത്തു പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല എന്റെ ആദ്യ ചുംബനം ആദ്യം ഒന്നു ചുരുങ്ങി അതവൾ ഏറ്റു വാങ്ങിയെങ്കിലും.

പെട്ടന്ന് തന്നെ എന്റെ നെഞ്ചിൽ ഒരു തള്ള് തള്ളിയിട്ട് അവള് കയറി ഓടി

💬 Comments

View all comments