Chapter Title : ഒരു പ്രണയ കഥ 3
ചേച്ചിമാര് ആള് കിഡിലങ്ങളായിരുന്നു ഒന്നിനൊന്ന് മികച്ച ചരക്കുകൾ മാത്രമല്ല എല്ലാവരും നന്നായിട് പഠിക്കും ...പോരാത്തതിന് സൂപ്പർ സീനിയേഴ്സ് അവരാണേൽ അതിലും കിണ്ണൻ ചരക്കുകൾ
എവിടെ നോക്കിയാലും ചരക്കുകൾ പിന്നെ കപ്പിൾസും തോന്നുമ്പോ ക്ലാസ് കട്ട് ചെയ്യാം തോന്നുമ്പോ വരാം പോകാം ....പക്ഷെ എന്നെ കാത്ത് ഇരുന്ന സർപ്രൈസ് എന്താന്നു വച്ചാൽ വർഷ ... അവളെന്റെ ക്ലാസിൽ ഉണ്ടായിരുന്നു ..അത് എനിക്കൊരു ആശ്വാസം തന്നെ ആരുന്നു .. ഞാൻ വേഗം തന്നെ ക്ലാസിലെ എല്ലാവരുമായി പരിചയത്തിലായി എന്റെ ചേട്ടന്റെ കൂടെ പഠിച്ച അബി ഉണ്ടായിരുന്നു ക്ലാസിൽ അവൻ ഇടയക്ക് എവിടെയോ തെണ്ടിത്തിരിഞ്ഞിട്ട് കറങ്ങിത്തിരിഞ്ഞ് ഇവിടെ വന്നു അങ്ങനെ എല്ലാവിധത്തിലുമുളള ആൾക്കാരടങ്ങിയതായിരുന്നു ഞങ്ങടെ ക്ലാസ് ...
ഒരു വശത്തുകൂടെ ഞാനും വീണയും തകർത്ത് പ്രണയിച്ചു .... ഓരോ ആഴ്ചയിലും കോളേജ് യൂണിയൻ വക എന്തെങ്കിലും പ്രോഗ്രാം കാണും അതു കൊണ്ട് തന്നെ എനിക്കും അവൾക്കും ധാരാളം സമയം കിട്ടിയിരുന്നു ... എന്റെ ക്ലാസിലുള്ളവരെല്ലാം തന്നെ നല്ല വായാടികളായതുകൊണ്ട് ഞങ്ങളെല്ലാം തന്നെ അങ്ങോട്ടും ഇങ്ങോട്ടും പെട്ടന്ന് തന്നെ കമ്പനിയായി ... ഇതിനിടയ്ക്ക് അബിയും ഞങ്ങടെ ചങ്ക് അരുണും കൂടെ എവിടെ വച്ചോ നല്ല നീളത്തിൽ മുടിയുള്ള ഏതോ പെണ്ണിനെ കണ്ടെന്നൊ വീണ്ടും കാണണം എന്നും പറഞ്ഞ് എന്നെയും വിളിച്ചോണ്ട് ആ കോളേജ് ഫുൾ അവളയും നോക്കി നടന്നു ... വൈകുന്നേരം ക്ലാസ് വിട്ടു കഴിഞ്ഞപോൾ ഞങ്ങൾ ആ പെങ്കൊച്ചിനെ തപ്പാൻ വീണ്ടും ഇറങ്ങി ... കാരണം അബിയ്ക്ക് അവളെ വീണ്ടും കാണണം എന്ന് ... അവനെയും മനസ്സിൽ പ്രാകിക്കൊണ്ട് വായിനോക്കി നോക്കി
💬 Comments
View all comments