Chapter Title : ഒരു പ്രണയ കഥ 3
.. വീണയുടെ മുന്നിൽ ചാടിയതും അളിയാ ഇതാ ഞങ്ങൾ പറഞ്ഞ പീസ് എന്ന് അവന്മാരും .അവമ്മാരുടെ നോട്ടവും ബഹളവും കണ്ട് അവളാകെ പേടിച്ച് പോയി .. എന്നതാടി നിന്റെ പേരെന്ന് അരുൺ ചോദിക്കുവേം വീണ പേടിച്ച് എന്റെ കയ്യിൽ കേറി പിടിച്ചു ..അപ്പോൾ ഞെട്ടിയത് അവൻമാരാണ്
ഇതെന്താ സംഭവം എന്ന ഭാവത്തിൽ അവൻമാര് നിന്നപ്പോൾ ഞാൻ തന്നെ പറഞ്ഞു ഇതെന്റെ ഫ്രണ്ടാടാ വീണ എന്ന് .. അത് പറയുവേം അവള് കൈയിലെ പിടുത്തം കൂടുതൽ മുറുക്കി ... പിന്നെ ഞാൻ കൂടുതലൊന്നു മാലോചിച്ചില്ല ഇപ്പോൾ വരാന്നും പറഞ്ഞ് അവളുടെ കയ്യും വിടിപ്പിച്ചിട്ട് അവൻമാരെ കൂട്ടി തിരിഞ്ഞു നടന്നു തിരിച്ച് ചെന്ന് ക്ലാസിൽ കയറുവേം അവൻമാര് രണ്ടും കൂടെ എടാ നാറിന്നും പറഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു .... ഞാൻ ഉറക്കെപ്പറഞ്ഞു ടാ കുണ്ണകളെ അതെന്റെ ഫ്രണ്ടാടാ പേര് വീണ ... സത്യം .. എവിടുന്ന് അവൻ മാര് കഴുത്തിൽ നിന്ന് പിടി അയച്ചില്ല പിന്നെ അവസാനം ... എന്റെ പെണ്ണാണ് അവളം ... 3 കൊല്ലവായി ..വിടടാ മ യി രു ക ളെ ....എന്ന് പറഞ്ഞിട്ട് നോക്കുമ്പോ വർഷ .
ക്ലാസ് വിട്ടിടും അവള വിടുരുന്ന് എഴുതുവാരുന്നു അവള് വായും പൊളിച്ച് ഇത് കേട്ടോണ്ട് നിൽക്കുവാണ് '.... പെട്ടന്ന് തന്നെ അവളിങ്ങ് വരുവേം എന്നെ തളളിയിട്ടിട്ട് ഒരു ചോദ്യം നമ്മള് 2 കൊല്ലം ഒരുമിച്ച് പഠിച്ചതാ .... കൂട്ടുകാരാണ് ... എന്നിട്ടും നീ .. ഒരു വാക്ക് മിണ്ടിയില്ലല്ലോടാ .. എന്നും പറഞ്ഞ് ലോകം വിറപ്പിക്കുന്ന
💬 Comments
View all comments