0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 320

പ്രശനം". അവൾ പറഞ്ഞു.

"എന്നാൽ റെഡി, നാളെ മുതൽ നമ്മൾ ഗിറ്റാർ ക്ലാസ് തുടങ്ങുന്നു. ഞാൻ കൊണ്ട് വരാം ഗിറ്റാർ. ഞാൻ അത്യാവശ്യം പഠിച്ചിട്ടുണ്ട് കേട്ടോ?"

"ശരി സർ, നാളെ രാവിലെ 8 മണിക്ക് വരാം. എനിക്ക് മാത്‍സ് കൂടെ പറഞ്ഞു തരണേ. എനിക്കറിയില്ല ഇതെങ്ങനെ ഇതൊക്കെ പഠിക്കുന്നെന്നു?".

"ഓഹ് അത് ശരി, അപ്പൊ കണക്ക് പഠിക്കാനാ ഗിറ്റാർ ഇഷ്ടമെന്ന് പറഞ്ഞത്. എന്നെ ശശി ആക്കി അല്ലെ?"  ഞാൻ വിഷമത്തോടെ ചോദിച്ചു.

"അയ്യോ ഇല്ല ചേട്ടാ, ഗിറ്റാർ വേറെ, കണക്കു വേറെ, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വേറെ. എനിക്കെല്ലത്തിനും ചേട്ടന്റെ ഹെല്പ് വേണം. അല്ലേൽ ഞാൻ തോറ്റു പോകും. അതാ പ്ളീസ് ഹെല്പ് മി. രാവിലെ 8 റ്റു 9 ഗിറ്റാർ ക്ലാസ്. ഈവെനിംഗ് എനിക്ക് കണക്കു പറഞ്ഞു തന്നാൽ മതി. കംപ്യൂട്ടർ ക്ലാസ് വീക്കെൻഡിൽ. ഇപ്പോ കുഴപ്പമില്ലല്ലോ. എന്റമ്മോ". അവൾ ചിരിച്ചു.

ഞാനും ചിരിച്ചു പോയി. പിന്നെ പിറ്റേ ദിവസം രാവിലെയാകാനുള്ള കാത്തിരിപ്പായിരുന്നു. രാവിലെ 7.30 ആയപ്പോൾ തന്നെ ഞാൻ കോളേജിലേക്കോടി. 8 മണിയോടെ ഞാൻ എത്തി. നോക്കിയപ്പോൾ പതിയെ പതിയെ നടന്നു വരുന്നുണ്ട് അഞ്ജലികുട്ടി. തലമുടി ഹെന്ന ചെയ്തിട്ടുണ്ട്. ഒരു മഞ്ഞ കുർത്തയും ജീൻസുമാണ് വേഷം. കുറച്ചധികം മേക് -അപ്പ് ഇട്ടിട്ടുണ്ടോ എന്നെനിക്കു സംശയം തോന്നി. ഞാൻ ഒരു നീല ടി-ഷർട്ടും ജീൻസും ആയിരുന്നു വേഷം.

"ഹൈ, ഗുഡ് മോർണിംഗ്. ആടിയുലഞ്ഞു നടന്നു വരുന്നത് ഞാൻ കണ്ടു. ഇന്ന് അച്ഛൻ വന്നില്ലേ?' ഞാൻ ചോദിച്ചു.

"ഇല്ല അച്ഛന് മെയിന്റനൻസ് വർക്ക് നടക്കുവാ, അല്ലേൽ ഞാൻ എങ്ങനെ

💬 Comments

View all comments