0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 321

വരുമായിരുന്നു ഇപ്പോൾ?" അവൾ പറഞ്ഞു.

"എന്തായാലും കൊള്ളാം, വാ സമയം കളയാതെ ക്ലാസ് തുടങ്ങാം ", എന്നും പറഞ്ഞു ഞാൻ അവളെയും വിളിച്ചു എന്റെ ക്ലാസ്സിൽ പോയിരുന്നു ഗിറ്റാർ എടുത്തു ട്യൂൺ ചെയ്യാൻ തുടങ്ങി.

"ചേട്ടാ, ഒരു നല്ല പാട്ടു പ്ലേയ് ചെയ്യാമോ? ലൈക് സാരി ഉമ്ര ഹം". അവൾ ചോദിച്ചു. കേൾക്കാൻ വേണ്ടി കാത്തിരിക്കുവാരുന്നു ഞാൻ. അപ്പോൾ തന്നെ പ്ലേയ് ചെയ്തു. അത് കഴിഞ്ഞ ഉടനെ തന്നെ ഞാൻ മനപൂർവം ടൈറ്റാനിക്കിലെ "എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ്" എന്ന പട്ടു പാടി ഗിറ്റാർ വായിച്ചു. വളരെ മനോഹരമായി അത് ഞാൻ പാടി വായിച്ചു എന്നാണ് അവൾ പിന്നീട് പറഞ്ഞത്. വളക്കാൻ നോക്കുമ്പോൾ നമ്മൾ എന്തും ചെയ്യുമല്ലോ?. അത് കഴിഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു അടുപ്പമാണോ ആരാധനയാണോ എന്തോ ഒന്ന് പ്രകടമായി. പിന്നെ ഞാൻ അവൾക്കു ഗിറ്റാറിന്റെ ബേസിക്സ് പറഞ്ഞു കൊടുക്കാൻ തുടങ്ങി.

"ഞാൻ ഒന്ന് കൈയിൽ വെച്ച് വായിച്ചോട്ടെ?" അവൾ ചോദിച്ചു.

"ഒഫ് കോഴ്സ്, സൂക്ഷിച്ചു വേണം. ഫെൻഡറിന്റെ ഗിറ്റാർ ആണ്. അമ്മേടെ കാല് പിടിച്ചു വാങ്ങിയതാണ്". ഞാൻ പറഞ്ഞു.

"ഓക്കേ" എന്നും പറഞ്ഞു അവൾ ഗിറ്റാർ വാങ്ങി. ഞാൻ പതുക്കെ അവളുടെ മടിയിലേക്കു വെച്ച് കൊടുത്തു. എന്റെ കൈ ആദ്യമായി അവളുടെ കൈകളിൽ തട്ടി. "സോറി, അറിയാതെ തട്ടിയതാണേ' ഞാൻ പറഞ്ഞു.

അവൾ അത് മൈൻഡ് പോലും ചെയ്യാതെ ഗിറ്റാറിൽ തട്ടാൻ തുടങ്ങി.

“എഡോ പതുക്കെ അടിക്കേടോ, ഇത് പൊട്ടിപ്പോകും, ആദ്യം ഒരു സ്ട്രിംഗ് വായിക്കു."

എന്നും പറഞ്ഞു ഞാൻ അവളുടെ ഒരു

💬 Comments

View all comments