Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]
വിരല് പിടിച്ചു ഒന്നാം ഫ്രട്ടിൽ വെച്ച് പതുക്കെ ഒന്ന് സ്ട്രെമ്മ ചെയ്തു.
"ഇങ്ങനെ പതുക്കെ വായിക്കു, സമയമെടുക്കും".
ഓരോ പ്രാവശ്യം ഞാൻ അവളുടെ കൈകളിൽ തൊടുമ്പോഴും വെണ്ണക്കല്ലിൽ തോറ്റ ഒരു പ്രതീതി ആയിരുന്നു എനിക്കനുഭവപ്പെട്ടതു. നീണ്ടു മെലിഞ്ഞു ലോലമായ ആ കൈയിലും വിരലിലും തൊട്ടപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു. അതവൾക്കും മനസിലായി എന്ന് അവളുടെ മുഖഭാവം കൊണ്ട് മനസിലായി. പെട്ടെന്ന് ക്ലാസ്സിലെ മറ്റു കുട്ടികളുടെ ശബ്ദം കേട്ട് ഞാൻ കൈ പിൻവലിച്ചു. അങ്ങനെ അന്നത്തെ ക്ലാസ് അവസാനിച്ചു. അങ്ങനെ 3 മാസം കടന്നു പോയി. അപ്പോഴേക്കും ഞാൻ അവളുടെ ഒരു നല്ല ഫ്രണ്ട് ആയിക്കഴിഞ്ഞിരുന്നു. ഗിറ്റാർ ക്ലാസ്, കണക്കു ക്ലാസ്, ചായകുടി, കമ്പ്യൂട്ടർ ക്ലാസ് ഇങ്ങനെ പതുക്കെ പതുക്കെ ദിവസങ്ങൾ കഴിഞ്ഞു പോയി. അവസാനം എനിക്കൊരു കാര്യം മനസിലായി, എനിക്കവളെ ഇഷ്ടമാണ്. എനിക്കവളോട് അടങ്ങാത്ത പ്രണയമാണ്. എന്റെ ആദ്യ പ്രണയമായിരുന്നു അത്. അത് കൊണ്ട് തന്നെ അതിന്റെ തീവ്രത അടക്കിയാൽ അടങ്ങാത്തതും.
ഒരു ദിവസം ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾക്കു ഒരു കാൾ വന്നു.
"ഹലോ, എന്താടീ. എനിക്കൊന്നും വയ്യ. നീ ചെന്ന് നിന്റെ പണി നോക്ക്.. നീ ഞൊട്ടും. ഞാൻ അച്ഛനോട് പറയും, നോക്കിക്കോ"
ഞാൻ മടിച്ചു മടിച്ചു ചോദിച്ചു "എടീ എന്തുവാ സംഭവം, നെ ഇതാരോദ ഈ കിടന്നു ചാടിപൊടിച്ചെ? നീ സാധാരണ ഇങ്ങനെയല്ലല്ലോ സംസാരിക്കാര്?".
"ഇത്തവളാ, ആ ചെറ്റ, എന്റെ ചേച്ചി. ഇന്നലെ എന്റെ ബെഡ്ഷീറ് എടുത്തു കൊണ്ട് പോയി. ഞാൻ ബഹളം വെച്ചപ്പോൾ എന്റെ മെയ്ക് അപ്പ്
💬 Comments
View all comments