Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]
കിറ്റും തട്ടി താഴെയിട്ടു". ദേഷ്യം കൊണ്ട് അവൾ വിറക്കുന്നുണ്ടായിരുന്നു.
"ഓക്കേ ശരി, എന്ന് നീ എന്താ ചെയ്തേ?" ഞാൻ ചോദിച്ചു.
"എന്റെ ബെഡ്ഷീറ്റും എടുത്തു എന്റെ മെയ്ക് അപ്പ് കിറ്റും തട്ടിയിട്ടിട്ടു ഞാൻ അവളെ വെറുതെ വിടുമോ? അവളുടെ തലമുടി പിടിച്ചു ഞാൻ വലിച്ചു". ഞാൻ ഞെട്ടി "എന്നിട്ടു?"
"അപ്പൊ അവൾ എന്റെ തലമുടി പിടിച്ചു വലിച്ചു. അപ്പൊ ഞാൻ അവളുടെ മുഖത്ത് കടിച്ചു. മൊത്തം മുറിഞ്ഞു അവൾ കിടന്നു കരച്ചിലായി". അവളുടെ മുഖത്ത് ഒരു വിജയഭാവം.
"എന്നിട്ടു?" ഞാൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. ഇങ്ങനത്തെ അടി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് [സുഹൃത്തുക്കളെ, ഈ വരികൾ എല്ലാം അവൾ ഇന്നലെ പറഞ്ഞത് പോലെ ഞാൻ ഓർക്കുന്നു, ഒരു പുഞ്ചിരിയോടെ].
"എന്നിട്ടെന്താ, 'അമ്മ വന്നു രണ്ടു പേർക്കും നല്ല അടി തന്നു. ഞാൻ കരഞ്ഞു കൊണ്ട് എന്റെ റൂമിലും അവൾ അവളുടെ റൂമിലും പോയി. ഇപ്പോൾ അവൾ എന്നെ ഭീഷണിപ്പെടുത്തുവാ, വീട്ടിലോട്ടു വരൻ, കാണിച്ചു തരാമെന്നു. എന്റെ പട്ടി പോകും" അവൾ പറഞ്ഞു നിറുത്തി.
"എടീ അവൾ നിന്റെ ചേച്ചിയല്ലേ, പിന്നെന്താ?" ഞാൻ ചോദിച്ചു.
"അതേയ്, അവളെ സപ്പോർട്ട് ചെയ്യാനാണെങ്കിൽ അങ്ങോട്ട് പൊക്കോ, എന്നെ ശല്യപ്പെടുത്തണ്ട. എനിക്കവളെ ഇഷ്ടമല്ല അത്ര തന്നെ". അവൾ ദേഷ്യത്തോടെ പറഞ്ഞു. രണ്ടു മലകൾ ചേർന്നാലും നാലു മുലകൾ ചേരില്ല എന്ന് പറഞ്ഞത് എത്രയോ സത്യം.
"എടീ എന്തുവാ നീ ഈ പറയുന്നേ, എനിക്കവളെ ജസ്റ്റ് അറിയാം എന്നല്ലാതെ ഞാൻ എന്തിനാ അവളെ സപ്പോർട്ട് ചെയ്യിന്നെ? നീയല്ലേ എന്റെ ഡാർലിംഗ്" ഞാൻ കളിയായി പറഞ്ഞു.
💬 Comments
View all comments