0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 293

ക്ലാസ് കഴിഞ്ഞു പോകാൻ നേരം അവൾ അടുത്ത് വന്നു പറഞ്ഞു "ചേട്ടാ, എനിക്ക് ഈ പ്രോഗ്രാമിങ് ഒക്കെ വലിയ പിടിയില്ല. എന്നെ ഒന്ന് ഹെല്പ് ചെയ്തേക്കണേ. അല്ലേൽ ഞാൻ പാസാകത്തില്ല. ഒന്ന് ഹെൽപ് ചെയ്തേക്കണേ പ്ളീസ്".

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു "എഡോ അതൊന്നും പേടിക്കേണ്ട, അതൊക്കെ ഞാൻ ഏറ്റു. ഒന്നുമില്ലേലും എന്റെ ജൂനിയർ അല്ലേടോ താൻ".  ഞാൻ വീണ്ടും ചോദിച്ചു "അഞ്ജലി വാഴക്കാലയിൽ എവിടാ താമസം"?

"ചേട്ടാ ഞാൻ SFS ഫ്ലാറ്റിൽ ആണ് താമസം." അവൾ പറഞ്ഞു

"ഓഹ് ഞാനും അടുത്ത് തന്നെയാടോ താമസം" എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

അന്ന് വീട്ടിൽ പോകുന്ന വഴിക്കു എനിക്ക് അവളുടെ ഓര്മ വന്നു. ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് എന്തായാലും ബോയ്‌ഫ്രണ്ട്‌ കാണും. നമ്മൾ പാവം. എന്നൊക്കെ വിചാരിച്ചു വീടെത്തി. ചെന്ന് കയറി ബാഗു വെച്ചിട്ടു നേരെ അമ്മയുടെ അടുത്തേക്ക് പോയി. അടുക്കളയിൽ സ്ലാബിൽ കയറിയിരുന്നു സ്നാക്ക്സ് കഴിക്കാൻ തുടങ്ങി.

"അമ്മാ, അതേ ഇന്ന് എന്റെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു. ഭയങ്കര കാശുകാരിയാണ് എന്നാണ് തോന്നുന്നത്. അച്ഛൻ KSEB എഞ്ചിനീയർ ആണ്. അമ്മ LIC യിൽ മാനേജരും. നമ്മുടെ അടുത്താണ് താമസം. നമുക്കുമുണ്ട് ഒരു അപ്പനും അമ്മയും.. അല്ലെ മമ്മി?".

അമ്മക്ക് ദേഷ്യം വന്നു "പോടാ, വേണ്ടെങ്കിൽ കൊണ്ട് കള അച്ഛനേം  അമ്മയേം. പേടിച്ചു എഞ്ചിനീയർ ആകുന്നതിനു മുൻപ് തന്നെ ഇങ്ങനെ പറ".

ഞാൻ പറഞ്ഞു "ചുമ്മാ പറഞ്ഞതല്ലേ അമ്മാ, എന്റെ അമ്മയല്ലേ ബെസ്റ് 'അമ്മ ഇൻ ദി വേൾഡ്". 'അമ്മ ഒന്ന് തണുത്തു.

💬 Comments

View all comments