0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 295

അമ്മ പറഞ്ഞു "അവരെ എനിക്കറിയാടാ, രാജേശ്വരിയുടെ കാര്യം ആയിരിക്കും നീ ഈ പറയുന്നേ, മെലിഞ്ഞിട്ടു കണ്ണട. അവളുടെ ഭർത്താവു ബാബു KSEB. ഇവിടെ അടുത്ത് SFS ഫ്ലാറ്റിൽ അല്ലെ താമസം. രണ്ടു പെണ്മക്കളുണ്ട്. അതല്ലേ നീ പറയുന്നേ? അങ്ങേരു ഭയങ്കര കൈകൂലിയാ".

ഞാൻ വാ പൊളിച്ചു പോയി "അമ്മക്കെങ്ങനെ അവരെ അറിയാം?” എന്റെ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു.

"അവർ നമ്മുടെ ഡിസ്റ്റൻറ് റിലേറ്റീവ്സ് ആണെടാ. നിന്റെ അച്ഛന്റെ അച്ഛന്റെ സഹോദരന്റെ  ഭാര്യയുടെ ഇളയ മോന്റെ മോനാണത്. അച്ഛനെ അവർക്കു നന്നായി അറിയാം. എനിക്കും പരിചയം ഉണ്ട്" 'അമ്മ പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ അവളെ മുട്ടാനുള്ള ഒരു വഴി തെളിഞ്ഞു വന്നു. രാവിലെയായി കോളേജിൽ പോകാൻ ഞാൻ കാത്തിരുന്നു. അങ്ങനെ രാവിലെ നേരത്തെ തന്നെ ഞാൻ കോളേജിൽ എത്തി.  നേരെ ഞാൻ അവളുടെ ക്ലാസ്സിൽ ചെന്നു ചോദിച്ചു

"അഞ്ജലി വന്നില്ലേ".

"ഇതുവരെ എത്തിയില്ല" ഒരു കുട്ടി പറഞ്ഞു.

ഞാൻ വെളിയിലേക്കു പോയി കോറിഡോറിലൂടെ മെല്ലെ നടക്കാൻ തുടങ്ങി. അങ്ങ് ദൂരെ അഞ്ജലിയുടെ മുഖം തെളിഞ്ഞു. അടുത്തേക്ക് വരുന്തോറും അവളുടെ മുഖത്ത് ഒരു ആകാംക്ഷ തെളിഞ്ഞു കണ്ടു.

"ചേട്ടൻ എന്താ ഇവിടെ"? അവൾ ചോദിച്ചു. അവളുടെ മുഖത്ത് ഒരു പേടി തെളിയുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

"ഒരു കാര്യം ചോദിക്കണ ഞാൻ വന്നേ. അഞ്ജലിയുടെ അമ്മയുടെ പേര് രാജേശ്വരി എന്നാണോ? അച്ഛന്റെ പേര് ബാബു എന്നും?". അവൾ പെട്ടെന്ന് ഞെട്ടിപ്പോയി."അച്ഛന്റേം അമ്മേടേം പേര് ഞാൻ പറഞ്ഞില്ലരുന്നല്ലോ, പിന്നെ എങ്ങനെ മനസിലായി? എങ്ങനെ അറിയാം

💬 Comments

View all comments