ഒരു പ്രൊജക്റ്റ് എന്റെ ഭര്യയിലൂടെ [ആനീ]
📝 Ongoing
👁 1.8M views ❤ 3K likes 💬 234 comments
ഓഫീസിലെ എയർകണ്ടീഷണറിന്റെ നേർത്ത ശബ്ദത്തിനിടയിൽ, ടേബിളിലിരുന്ന വലിയൊരു ലാൻഡ് മാപ്പ് നിവർത്തി വെച്ച് സുന്ദറും രാജീവും ഗൗരകരമായ ചർച്ചയിലായിരുന്നു. കുറച്ചു നാളുകളായി മനസ്സിലുള്ള ആ വലിയ അഡ്വഞ്ചർ ടൂറിസം പ്രോജക്റ്റിന് ഒടുവിൽ രൂപമാവുകയാണ്.
💬 Comments
View all comments